ക​ട​മെ​ടു​പ്പ് പ​രി​ധി ; കേ​ന്ദ്ര​വും കേ​ര​ള​വും ത​മ്മി​ലു​ള്ള ച​ര്‍​ച്ച ഇ​ന്ന് നടക്കും

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി : ക​ട​മെ​ടു​പ്പ് പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ത​മ്മി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ത​ല ച​ര്‍​ച്ച ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 11-ന് ​ഡ​ല്‍​ഹി​യി​ല്‍ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ലാ​ണ് ച​ര്‍​ച്ച നടക്കുന്നത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ചീ​ഫ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി കെ.​എം. ഏ​ബ്ര​ഹാം, ധ​ന​കാ​ര്യ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ര​ബീ​ന്ദ്ര കു​മാ​ര്‍ അ​ഗ​ര്‍​വാ​ള്‍ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ച​പ്ര​കാ​ര​മാ​ണ് കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ച​ര്‍​ച്ച​യ്ക്കു ത​യാ​റാ​യ​ത്. നി​ബ​ന്ധ​ന​ക​ളി​ല്ലാ​തെ 13,608 കോ​ടി ക​ട​മെ​ടു​ക്കാ​ൻ കേ​ര​ള​ത്തി​ന് അ​നു​മ​തി ന​ൽ​കാ​ൻ കേ​ന്ദ്ര​ത്തി​ന് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴ മുന്നറിയിപ്പ്: ഡൽഹിയിൽ ജാഗ്രത ശക്തമാക്കി അധികൃതർ, റെഡ് അലർട്ട് പ്രഖ്യാപിച്ചു

0
ന്യൂഡല്‍ഹി: കനത്തമഴയെ തുടര്‍ന്ന് ഡല്‍ഹില്‍ റെഡ് ആലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ...

പ്രളയ ദുരന്തത്തില്‍ പെട്ട് ക്യാമ്പുകള്‍ കഴിയുന്നവര്‍ക്ക് ഭക്ഷണപ്പൊതികളെത്തിച്ച് മണി മാഷ്‌

0
ആറന്മുള :പ്രളയ ദുരന്തത്തിൽ പെട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് മുടങ്ങാതെ ഭക്ഷണപ്പൊതി ശേഖരിച്ച്...

കര്‍ക്കിടകവാവ് ബലിതര്‍പ്പണം : ജില്ലയില്‍ സമ്പൂര്‍ണ്ണ ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : കര്‍ക്കിടകവാവ് ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന...

നദികളിലെ മണല്‍ വാരുവാന്‍ അടിയന്തര നടപടി സ്വീകരിക്കണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : ജില്ലയിലെ നദികളില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നതിന് പരിഹാരമായും തൊഴിലാളികള്‍ക്ക് കൂടുതല്‍...