കൗമാര പ്രായക്കാരനെ പീഡനത്തിന് ഇരയാക്കിയ 41 കാരന്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പുതുക്കാട്:  12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്വദേശി മാഞ്ഞൂക്കാരന്‍ മനോജിനെ(41)  പോലീസ് അറസ്റ്റ് ചെയ്തു.

സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെ വിദ്യാര്‍ഥി പീഡന വിവരം അധ്യാപകരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവ് തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാറുണ്ടായിരുന്നെന്ന് കുട്ടി പറഞ്ഞു. അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെയും പോലീസിലും വിവരമറിയിച്ചു. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.

അതേസമയം യുവതിയെ പീഡിപ്പിച്ച മറ്റൊരു കേസില്‍ സ്ത്രീയടക്കം 3 പേര്‍ അറസ്റ്റിലായി. ചുള്ളിയോട് മൂര്‍ഖന്‍പാടം പറമ്പന്‍ മുഹമ്മദ് ഷാന്‍ (24), എടക്കര കാക്കപ്പരത എരഞ്ഞിക്കല്‍ ഷമീ‍ര്‍ (21) പീഡനത്തിന് കൂട്ടുനിന്ന തമ്പുരാന്‍കുന്ന് സരോവരത്തില്‍ എസ്.ബിന്‍സ (കുക്കു- 31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...