യുവതിയുടെ സ്വകാര്യഭാ​ഗത്ത് ആൺസുഹൃത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ​യുവതിയുടെ സ്വകാര്യഭാ​ഗത്ത് ആൺസുഹൃത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തി. സംഭവത്തിൽ ആൺസുഹൃത്ത് ശിവം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ത്രിപുരയിൽ നിന്നും ന്യൂഡൽഹിയിൽ ബയോ ടെക്നോളജി പഠിക്കാനെത്തിയ 19കാരിയാണ് ക്രൂരതയ്ക്കിരയായത്. ഗുരു​​ഗ്രാമിൽ ആണ് ദാരുണ സംഭവം ഉണ്ടായത്. കഴിഞ്ഞ വർഷമാണ് ഡേറ്റിം​ഗ് ആപ്പ് വഴി ഇവർ പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

സൗഹൃദത്തിന് പിന്നാലെ ​ഗുരു​ഗ്രാമിൽ ഇവർ ഒന്നിച്ച് താമസിക്കുകയായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായി എന്നാണ് പോലീസ് പറയുന്നത്. ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ വെച്ചാണ് യുവതിയുെട സ്വകാര്യഭാ​ഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തിയത്. നിലവിൽ ​ഗുരുതരമായി പൊള്ളലേറ്റ് പെൺകുട്ടി സഫ്ദർജം​ഗ് ആശുപത്രിയിൽ ചികിത്സയിലാണ്. സുഹൃത്തുക്കളെത്തിയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശിവത്തെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...