തമിഴ്‌നാട്ടിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സർക്കാർവക ഇൻഷുറൻസ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട്ടിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് ലൈഫ് ഇൻഷുറൻസ് പരിരക്ഷയുമായി തമിഴ്നാട് സർക്കാർ. അപകടം മൂലമോ അല്ലാതെയോ കുടുംബനാഥൻ മരിച്ചാൽ നിശ്ചിതതുക ഇൻഷുറൻസായി ലഭിക്കുന്ന പദ്ധതിയാണ് ധനവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം അവതരിപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ചത്.

പദ്ധതിക്ക്‌ രൂപം നൽകി കഴിഞ്ഞുവെന്നും സംസ്ഥാനത്തെ 55.67 ലക്ഷം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും പനീർശെൽവം പറഞ്ഞു. കുടുംബനാഥന്റേത് സാധാരണ മരണമാണെങ്കിൽ രണ്ടുലക്ഷം രൂപയും അപകടമരണമെങ്കിൽ നാലുലക്ഷം രൂപയുമാണ് ഇൻഷുറസ് തുകയായി ലഭിക്കുക. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്‌ ജോലിചെയ്യാൻ സാധിക്കാതെ വന്നാലും രണ്ടുലക്ഷം രൂപ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...