ബ്രഹ്മപുരം വിഷയത്തില്‍ സര്‍ക്കാരിന് പൊള്ളുന്ന സ്ഥിതിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തില്‍ സര്‍ക്കാരിന് പൊള്ളുന്ന സ്ഥിതിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. മറുപടി പറയേണ്ട മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നു. കരാറുകാരനെ സംരക്ഷിക്കാന്‍ മന്ത്രിമാര്‍ വാശിയോടെ നീങ്ങുന്നു. എം.ബി.രാജേഷ് പത്തുമിനിറ്റാണ് കരാറുകാരനുവേണ്ടി സഭയില്‍ സംസാരിച്ചത്. ആര്‍ക്കും ആരോഗ്യപ്രശ്നമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞത് എന്തടിസ്ഥാനത്തിലെന്നും വി.ഡി.സതീശന്‍ ചോദിച്ചു.

സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ നടുത്തളത്തില്‍ അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച് പ്രതിപക്ഷം. കൊച്ചി കോര്‍പറേഷനിലെ പോലീസ് നടപടിയിലായിരുന്നു നോട്ടിസ്. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ഡയസിന് മുന്നില്‍ ബാനറും പ്ലക്കാര്‍ഡും ഉയര്‍ത്തി. ബാനര്‍ ഉയര്‍ത്തിയവര്‍ക്കെതിരെ നടപടി വരുമെന്ന് സ്പീക്കറുടെ മുന്നറിയിപ്പ് നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...