ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ ഐ.സി.യുവിൽ ; ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

സാവോ പോളോ : വൻകുടലിലെ ട്യൂമർ നീക്കംചെയ്ത ശസ്ത്രക്രിയക്കു ശേഷം ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ ഐ.സി.യുവിൽ. പെലെയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനൊന്നുമില്ലെന്നും ശസ്ത്രക്രിയക്കു ശേഷം അദ്ദേഹം സുഖംപ്രാപിക്കുകയാണെന്നും സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഇപ്പോൾ ഐ.സി.യുവിലുള്ള അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും സാധാരണ രീതിയിൽ തന്നെ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഓഗസ്റ്റ് അവസാനത്തോടെ മെഡിക്കൽ ചെക്കപ്പിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പെലെയ്ക്ക് പരിശോധനയിൽ വൻകുടലിൽ ട്യൂമർ ഉള്ളതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്തു. ശസ്ത്രക്രിയ വിജയകരമായിരുന്നതായും താൻ സുഖമായിരിക്കുന്നതായും പെലെ സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...