എംസാന്‍ഡ് കൊണ്ടു പോകാനായി മാസം 40,000 രൂപ‌ ; കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഇന്‍സ്‌പെക്ടറെ വിജിലന്‍സ് അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഗൂഡല്ലൂര്‍ (തമിഴ് നാട്) : കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. ചേരമ്പാടി പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ആനന്ദവേലു ആണ് പിടിയിലായത്. എടവണ്ണ സ്വദേശി ലോറി ഉടമയായ ബിന്‍സ് ഏലിയാസ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. എടവണ്ണയില്‍ നിന്നും മെറ്റല്‍ എംസാന്‍ഡ് ചേരമ്പാടിയിലേക്ക് കൊണ്ടു വരാനായി മാസം 40,000 രൂപയാണ് ഇന്‍സ്‌പെക്ടര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്.

പിന്നീട് 20,000 രൂപ വീതം നല്‍കാമെന്ന് ഉറപ്പിച്ചു. തുടര്‍ന്ന് ബിന്‍സ് ഊട്ടി വിജിലന്‍സിന് പരാതി നല്‍കി. ഊട്ടി വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ സീതാലക്ഷ്മിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് വിജിലന്‍സ് നല്‍കിയ പണം കൈമാറുന്നസമയത്താണ് ആനന്ദവേലുവിനെ അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : മോതിരവയൽ സ്വദേശി അറസ്റ്റിൽ

0
റാന്നി : റാന്നി മോതിരവയൽ സ്വദേശിനിയായ യുവതിയെ ഫ്യൂസ് കാരിയർ കൊണ്ട്...

ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി : വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേകം പരിഗണിക്കും

0
പത്തനംതിട്ട : മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെട്ട്...

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...