ഹ​രി​യാ​ന​യി​ലെ ഗു​ഡ്ഗാ​വി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന മേ​ല്‍​പ്പാ​ലം ത​ക​ര്‍​ന്നു വീ​ണു

For full experience, Download our mobile application:
Get it on Google Play

ഗു​ഗ്ഡാ​വ് : ഹ​രി​യാ​ന​യി​ലെ ഗു​ഡ്ഗാ​വി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന മേ​ല്‍​പ്പാ​ലം ത​ക​ര്‍​ന്നു വീ​ണു. ശ​നി​യാ​ഴ്ച രാത്രിയിലായിരുന്നു സം​ഭ​വം.

ഗു​ഡ്ഗാ​വി​ല്‍ തി​ര​ക്കു​ള്ള സോ​ഹ്ന റോ​ഡി​ലാ​ണ് ആ​റ് കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള കൂ​റ്റ​ന്‍ മേ​ല്‍​പ്പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്. മേല്‍പ്പാലത്തിന് അടിയിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ത​ക​ര്‍​ന്നു വീ​ണ കോ​ണ്‍​ക്രീ​റ്റ് ബ്ലോ​ക്കു​ക​ള്‍ ജെ​സി​ബി​യും ക്രെ​യി​നും ഉ​പ​യോ​ഗി​ച്ച്‌ മാ​റ്റി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല അറിയിച്ചു. ദേശീയപാത അതോറിറ്റിയുടെയും സര്‍ക്കാറിന്‍റെയും ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. കു​റ​ച്ചു​ദി​വ​സ​മാ​യി ഗു​ഡ്ഗാ​വി​ല്‍ ശ​ക്ത​മാ​യ മ​ഴ​യാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...