Monday, April 29, 2024 12:39 pm

ഏഴംകുളം – കൈപ്പട്ടൂർ റോഡിലെ പാലം പൊളിച്ചു

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : കിഫ്ബി പദ്ധതിയിൽ വികസിപ്പിക്കുന്ന ഏഴംകുളം – കൈപ്പട്ടൂർ റോഡിലെ കൊടുമൺ പഴയ പോലീസ് ജംഗ്ഷനിലെ പാലം പൊളിച്ചു. വീതികൂട്ടി പണിയുന്നതിനായിട്ടാണ് പാലം പൊളിച്ചത്. കൊടുമൺ വലിയതോടിന് കുറുകെയുള്ള പാലമാണ് പൊളിച്ചത്. പാലത്തിന്റെ വടക്കുഭാഗത്ത് സ്റ്റേഡിയത്തിന്റെ മുൻവശത്ത് റോഡ് മണ്ണിട്ട് ഉയർത്തുകയും ചെയ്യും. ഇവിടെ നല്ല മഴ പെയ്യുമ്പോൾ വെള്ളം കയറും. ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ട് ആണ്. ‌ പഴയ പോലീസ് സ്റ്റേഷൻ ജംഗ്ഷന്‍ മുതൽ കൊടുമൺ ജംഗ്ഷന്‍ വരെ ഗതാഗതം വഴിതിരിച്ചു വിട്ടിരിക്കുകയാണ്. ഏഴംകുളം ഭാഗത്തുനിന്ന് പത്തനംതിട്ടക്ക് പോകുന്ന വാഹനങ്ങൾ പഴയ പോലീസ് സ്റ്റേഷൻ ജംഗ്ഷനില്‍ തിരിഞ്ഞ് ഐക്കാട്, കാരിക്കൽ, ഗുരുമന്ദിരം, വാഴവിള വഴി കൊടുമൺ ജംഗ്ഷനിലെത്തി. അങ്ങാടിക്കൽ തെക്ക്, അന്തിച്ചന്ത വഴി പത്തനംതിട്ടയ്ക്ക് പോകണം. പത്തനംതിട്ട നിന്ന് ഏഴംകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും ഈ വഴി ഉപയോഗിക്കണം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നെല്ലിയാമ്പം ഇരട്ടക്കൊലക്കേസ് ; പ്രതി അർജുന് വധശിക്ഷ

0
കൽപ്പറ്റ: നെല്ലിയാമ്പം ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി അർജുന് വധശിക്ഷ. കൽപ്പറ്റ ജില്ലാ...

പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടത്തിന്‍റെ മലർത്തൽ കർമം നടന്നു

0
പൂവത്തൂർ : വഞ്ചിപ്പാട്ടിന്‍റെയും വായ് കുരവയുടെയും അകമ്പടിയോടെ പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടത്തിന്‍റെ...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവ് ; ‘എച്ച്’ പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ എടുക്കാം

0
തിരുവനന്തപുരം: ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവിന് നിർദേശിച്ച് ഗതാഗത...

മികച്ച പത്രപ്രവർത്തകനുള്ള പ്രൊഫ. കെ.വി.തമ്പി മാധ്യമ പുരസ്ക്കാരം സജിത്ത് പരമേശ്വരന് 

0
പത്തനംതിട്ട : പത്രപ്രവർത്തകനും അദ്ധ്യാപകനും നടനും ഏഴുത്തുക്കാരനുമായ പ്രൊഫ.കെ.വി.തമ്പിയുടെ പേരിൽ പ്രൊഫ.കെ.വി.തമ്പി...