ലൈംഗികാതിക്രമക്കേസിൽ ബ്രിജ് ഭൂഷൺ സിങ്ങിന് കോടതി സമൻസ് ; ജൂലൈ 18ന് ഹാജരാകണം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ബ്രിജ് ഭൂഷണ്‍ സിങ്ങിന് സമന്‍സ് അയച്ച് ഡല്‍ഹി റൂസ് അവന്യൂ കോടതി. രാജ്യത്തെ മുന്‍നിര വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണവുമായി ബന്ധപ്പെട്ടാണ് കോടതി നടപടി. ജൂലൈ 18 ന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ബ്രിജ് ഭൂഷണ്‍ സിംഗിന്റെ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും കോടതി സമന്‍സ് അയച്ചിട്ടുണ്ട്.

ബ്രിജ് ഭൂഷണ്‍ സിംഗ് തങ്ങളെ ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആറ് വനിതാ ഗുസ്തി താരങ്ങളാണ് ആരോപണം ഉന്നയിച്ചിരുന്നത്. ജൂണ്‍ 2 ന് ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പോലീസ് രണ്ട് എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തിരുന്നു. അനുചിതമായി സ്പര്‍ശിക്കുകയും പെണ്‍കുട്ടികളുടെ നെഞ്ചില്‍ കൈ വയ്ക്കുകയും നെഞ്ചില്‍ നിന്ന് പിന്നിലേക്ക് കൈ ചലിപ്പിക്കുകയും അവരെ പിന്തുടരുകയും ചെയ്തതായി പരാതികളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...