ക​ഞ്ചാ​വു​മാ​യി സ​ഹോ​ദ​ര​ങ്ങ​ൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ർ : കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ൽ 78 കി​ലോ ക​ഞ്ചാ​വു​മാ​യി സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ. പു​ത്തൂ​ർ സ്വ​ദേ​ശി അ​രു​ൺ (30), അ​ഖി​ൽ (29) എ​ന്നി​വ​രെ​യാ​ണ് ല​ഹ​രി​വി​രു​ദ്ധ സ്വാ​ഡും പീ​ച്ചി പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ആ​ഡം​ബ​ര​ക്കാ​റി​ൽ ക​ഞ്ചാ​വ് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. ക​ഞ്ചാ​വി​ന് പു​റ​മെ മൂ​ന്ന് കി​ലോ ഹ​ഷീ​ഷ് ഓ​യി​ലും ര​ണ്ട് ല​ക്ഷം രൂ​പ​യും പോ​ലീ​സ് ഇ​വ​രി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. ല​ഹ​രി വ​സ്തു​ക്ക​ൾ​ക്ക് 3.75 കോ​ടി രൂ​പ വി​പ​ണി മൂ​ല്യ​മു​ണ്ടെ​ന്ന് പോ​ലീ​സ് വ്യക്തമാക്കി.

പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ര​ണ്ടു കാ​റു​ക​ളി​ലാ​യാ​ണ് പ്ര​തി​ക​ൾ വ​ന്ന​ത്. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ഒ​രു കാ​റി​ൽ മു​ന്നി​ൽ സ​ഞ്ച​രി​ക്കു​ക​യും ത​ട​സ​ങ്ങ​ളി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം ര​ണ്ടാ​മ​ൻ അ​ടു​ത്ത കാ​റി​ൽ ല​ഹ​രി​മ​രു​ന്നു​മാ​യി വ​രു​ന്ന​താ​ണ് രീ​തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...