ബിഎസ്‌എന്‍എല്‍ 4G സര്‍വീസുകള്‍ എത്തുന്നു

For full experience, Download our mobile application:
Get it on Google Play

കാത്തിരിപ്പിന് വിരാമമായി ബിഎസ്‌എന്‍എല്‍ 4ജി സര്‍വീസുകള്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്ത നാല് മാസങ്ങള്‍ക്ക് ഉള്ളില്‍ സൗത്ത്, വെസ്റ്റ് സോണുകളില്‍ എങ്കിലും ബിഎസ്‌എന്‍എല്‍ 4ജി സര്‍വീസുകള്‍ കൊണ്ടുവരാനാണ് ശ്രമം. ചൈനയെ പൂര്‍ണമായും ബിഎസ്‌എന്‍എല്‍ 4ജിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത 4 മാസ്സങ്ങള്‍ക്കുള്ളില്‍ ഏതെങ്കിലും രണ്ട് സോണുകളില്‍ ബിഎസ്‌എന്‍എല്‍ 4ജി സര്‍വീസുകള്‍ ലൈവ് ആകും എന്ന സൂചനകള്‍ ആണ്.

4ജി വേണ്ട. 5ജി യിലേക്ക് കടക്കാനുള്ള ആലോചനയിൽ ബിഎസ്എൻഎൽ മുന്നോട്ട് പോയെങ്കിലും തിരിച്ച് 5ജി യിലേക്ക് വരുകയായിരുന്നു. 5ജി സംവിധാനത്തിലേക്ക് കടക്കാനുള്ള നടപടികളിലേക്ക് രാജ്യത്തെ മുൻനിര ടെലികോം കമ്പനികള്‍ നടപടികൾ തുടങ്ങിയതോടെയാണ് 4ജി മാറ്റം ഉപേക്ഷിച്ച് 5ജി യിലേക്ക് എത്താനുള്ള ശ്രമം ബിഎസ്എൻഎല്ലും ആലോചിരുന്നത്.

5 വർഷം മുന്‍പ് എങ്കിലും 4ജി രാജ്യവ്യാപകമായി നൽകാമായിരുന്നു എന്നാണ് ബിഎസ്എൻഎൽ ജീവനക്കാരുടെ തന്നെ അഭിപ്രായം. ആദ്യം സാമ്പത്തിക പ്രതിസന്ധിയിലും പിന്നീട് ഭരണ പ്രതിസന്ധിയിലും 4ജി മുന്നോട്ട് ഓടിയില്ല. സാ
മ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ അവതരിപ്പിച്ച രക്ഷാപാക്കേജിലെ പ്രധാന നിർദേശം 4ജി നെറ്റ് വർക്ക് രാജ്യവ്യാപകമായി അവതരിപ്പിക്കുമെന്നാണ്. എന്നാൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിലുള്ള മെല്ലപ്പോക്ക് 4ജി സേവനം രാജ്യവ്യാപകമാക്കുന്നതിൽ നിന്ന് പിന്നോട്ടടിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...