Wednesday, January 8, 2025 8:12 pm

നാല് മാസത്തെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗജന്യം ; ഓഫറുമായി ബി.എസ്.എൻ.എൽ

For full experience, Download our mobile application:
Get it on Google Play

ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് നാല് മാസത്തെ സൗജന്യ സേവനവുമായി പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. ഭാരത് ഫൈബർ, ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ, ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ് ഓവർ വൈഫൈ ഉപഭോക്താക്കൾക്കാണ് സൗജന്യ സേവനം നൽകുന്നത്. 36 മാസത്തെ തുക ഒന്നിച്ച് അടയ്ക്കുന്നവര്‍ക്കാണ് നാല് മാസത്തെ സൗജന്യ സേവനം അധികമായി ലഭിക്കുക.

ഇതുവഴി 40 മാസത്തെ സേവനം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതുകൂടാതെ 24 മാസത്തെ വരിസംഖ്യ ഒന്നിച്ചടയ്ക്കുന്നവര്‍ക്ക് മൂന്ന് മാസത്തെ സൗജന്യ സേവനവും 12 മാസത്തെ ഒന്നിച്ചടയ്ക്കുന്നവര്‍ക്ക് ഒരുമാസത്തെ സൗജന്യ സേവനവും അധികമായി ലഭിക്കും. 449 രൂപയിൽനിന്നാണ് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ ആരംഭിക്കുന്നത്. ജിയോ ഫൈബർ ബ്രോഡ്ബാൻഡ്, എയർടെൽ ബ്രോഡ്ബാൻഡ് മുതലായ വിപണിയിലെ വമ്പന്മാരുമായുള്ള മത്സരത്തിനാണ് ബിഎസ്എൻഎല്ലിന്റെ പുതിയ ഓഫർ. നേരത്തെ മഹാരാഷ്ട്രയിൽ മാത്രം ലഭ്യമായിരുന്ന ഓഫറാണ് ബിഎസ്എൻഎൽ രാജ്യവ്യാപകമായി അവതരിപ്പിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വലിച്ചെറിഞ്ഞാൽ പിഴ വലിച്ചെറിയൽ വിരുദ്ധ വാരാചരണം സമാപിച്ചു

0
പത്തനംതിട്ട : വലിച്ചെറിയൽ വിരുദ്ധ വാരാചരണം നഗരത്തിൽ സമാപിച്ചു. നഗരസഭാ ചെയർമാൻ...

ഹണിറോസിന്റെ പരാതി ; ബോബി ചെമ്മണൂര്‍ അറസ്റ്റില്‍

0
കൊച്ചി :നടി ഹണിറോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂരിന്റെ...

വിവാഹ സദ്യയിൽ വിഷം കലർത്തി ; വധുവിൻ്റെ അമ്മാവനെതിരെ കേസ്

0
മുംബൈ: വിവാഹ സൽക്കാരത്തിന് ഭക്ഷണത്തിൽ വിഷം കലർത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു....

വിജ്ഞാനകേരളം ജില്ലാതല ഏകദിന പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍,...