കേന്ദ്ര ബജറ്റില്‍ കേരളത്തിന് വലിയ പ്രഖ്യാപനവുമായി ധനമന്ത്രി ;കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 1957 കോടി വകയിരുത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂദല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തിന് വലിയ പ്രഖ്യാപനുവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. കൊല്ലം-മധുര, മുംബൈ- കന്യാകുമാരി പാതകള്‍ക്കായി 1100 കിലോമീറ്റര്‍ പദ്ധതിക്ക് 65,000 കോടിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 1957 കോടി വകയിരുത്തി. ഒപ്പം, രണ്ടാംഘട്ടത്തില്‍ 11.5 കിലോമീറ്റര്‍ നീട്ടും.

കോവിഡ് പ്രതിസന്ധി കാലത്തെ കേന്ദ്ര ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍. 64180 കോടിയുടെ പ്രത്യേക പാക്കെജാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. കോവിഡിനെതിരായ പോരാട്ടം അതിശക്തമായി തുടരും. ഇതിനായി ദേശീയ ആരോഗ്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുംത്തും. രണ്ടു വാക്‌സീനുകള്‍ രംഗത്തിറക്കിയ ഭാപതം ലോകത്തിനു ഈ വാക്‌സീനുകളിലൂടെ ആശ്വാസം പകര്‍ന്നെന്ന് ധനമന്ത്രി വ്യക്തമാക്കി. രണ്ടു വാക്‌സീനുകള്‍ കൂടി ഇന്ത്യ ഉടന്‍ പുറത്തിറക്കുമെന്നും ധനമന്ത്രി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...