ബഡ്ജറ്റ് ജനകീയം – സി.ഐ.ടി.യു പന്തളം മുനിസിപ്പൽ കമ്മറ്റി

For full experience, Download our mobile application:
Get it on Google Play

പന്തളം : ആധുനിക സമൂഹ സൃഷ്ടിയ്ക്കായും തൊഴിലാളി ക്ഷേമത്തിനായും ജനകീയ ബഡ്ജറ്റ് അവതരിപ്പിച്ച എൽ.ഡി.എഫ് ജനപക്ഷ സർക്കാരിന് അഭിവാദ്യം അർപ്പിച്ച് സി.ഐ.ടി.യു പന്തളം മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തളം നഗരം ചുറ്റി പ്രകടനം നടത്തി. പ്രകടത്തിന് ശേഷം നടന്ന യോഗം സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം വി പി രാജേശ്വരൻ നായർ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് എം രാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് കണ്ണങ്കര, എസ് കൃഷ്ണകുമാർ, കെ മോഹൻദാസ്, പ്രസന്നകുമാരി, പ്രീതാ സുനിൽ, പ്രിയതാ ഭരതൻ, കെ ജി ചന്ദ്രഭാനു, രാധാകൃഷ്ണൻ ഉണ്ണിത്താൻ, പന്തളം ശ്രീനി, എം ഷീനാസ്, കെ എച്ച് ഷിജു, റഹ്മത്തുള്ളാഖാൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് ബഷീർ, ശ്രീജിത്ത്, അജിത്, മുനീർ, ബാബു, അൻസാർ മുഹമ്മദ്, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...