കോവിഡ് കാലത്ത് 80 കോടി പേര്‍ക്ക് സൗജന്യ ഭക്ഷണം ലഭ്യമാക്കിയെന്ന് ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സാമ്പത്തിക പദ്ധതികൾ വഴി 400 ദശലക്ഷം കർഷകർക്ക് മെച്ചമുണ്ടായതായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ആത്മനർഭർ പദ്ധതികൾ സാമ്പത്തിക ഉണർവ് നൽകി. രണ്ട് വാക്സിൻ കൂടി ഉടൻ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. കോവിഡ് മൂലമാണ് രാജ്യത്ത് സാമ്പത്തിക ഇടിവുണ്ടായത്. കോവിഡ് കാലത്ത് 80 കോടി പേര്‍ക്ക് സൗജന്യ ഭക്ഷണം ലഭ്യമാക്കി. കോവിഡ് മരണങ്ങള്‍ ഏറ്റവും കുറവ് ഇന്ത്യയിലാണ്.

സാമ്പത്തിക മേഖല തിരിച്ച് പിടിക്കാനുള്ള ശ്രമം ഊ൪ജ്ജിതമായി നടക്കുന്നു. 2021 പല നാഴികകല്ലുകളുടെയും വർഷമാണ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ, സ്ത്രീ ശാക്തീകരണം, യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ എന്നിവ യാഥാ൪ഥ്യമാക്കുമെന്നും ധനമന്ത്രി ബജറ്റവതരണത്തില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...