Monday, June 24, 2024 1:16 am

ജിഎസ്ടി പരിഷ്‌കരിക്കും ; 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ – ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര വാഗ്ദാനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുമെന്നും ജിഎസ്ടി പരിഷ്‌കരിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തു. ജനങ്ങളുടെ വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ധിപ്പിക്കും. കര്‍ഷകരുടെ വാഗ്ദാനം ഇരട്ടിയാക്കും. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളും ബജറ്റിലുണ്ട്.

ബജറ്റ് 2020ലെ പ്രധാന നിര്‍ദേശങ്ങള്‍:

* കര്‍ഷകര്‍ക്ക് വായ്പ നല്‍കാന്‍ 15 ലക്ഷം കോടി വകയിരുത്തും * 20 ലക്ഷം കര്‍ഷകര്‍ക്ക് സൗരോര്‍ജ പമ്പ്‌ നല്‍കാന്‍ ‘പിഎം കുസും’

* നബാര്‍ഡ് റിഫൈനാന്‍സിങ് സൗകര്യം വിപുലീകരിക്കും,  * ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും പിന്തുണ,* വനിതാ സ്വയംസഹായ സംഘങ്ങളെ ഉള്‍പ്പെടുത്തി ധനലക്ഷ്മി പദ്ധതി,* ജലദൗര്‍ലഭ്യം നേരിടാന്‍ 100 ജില്ലകള്‍ക്ക് പ്രത്യേക പദ്ധതി,* തരിശുഭൂമിയില്‍ സൗരോര്‍ജ്ജ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും,* 2020 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും,* 16 ലക്ഷം പുതിയ നികുതിദായകര്‍,* അടിസ്ഥാന വികസനത്തിന് 5 വര്‍ഷത്തിനകം 100 ലക്ഷം കോടി,* 11,000 കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് കൂടി വൈദ്യുതീകരിക്കും,* 2024 ഓടെ 100 പുതിയ വിമാനത്താവളങ്ങള്‍,* ദേശീയ ടെക്‌സ്‌റ്റൈല്‍ മിഷന് 1480 കോടി ,* വ്യവസായ വാണിജ്യവികസനത്തിന് 27,300 കോടി

* വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി,* 2025നകം പാലുല്‍പ്പാദനം 10.8 കോടി ദശലക്ഷം മെട്രിക് ടണ്ണാക്കും,* ആയുഷ്മാന്‍ പദ്ധതി വ്യാപിപ്പിക്കും ,* 112 ജില്ലകളില്‍ കൂടി ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ്,* 2025ഓടെ സമ്പൂര്‍ണ ക്ഷയരോഗ നിര്‍മാര്‍ജനം,* ദേശീയ പോലിസ് സര്‍വകലാശാല സ്ഥാപിക്കും,* വിദ്യാഭ്യാസ മേഖലയില്‍ വിദേശനിക്ഷേപം,* വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി രൂപ,* ദേശീയ ടെക്‌നിക്കല്‍ മിഷന്‍ സ്ഥാപിക്കും, * അഞ്ച് പുതിയ സ്മാര്‍ട് സിറ്റികള്‍ സ്ഥാപിക്കും,* ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മാണം വര്‍ധിപ്പിക്കും* മല്‍സ്യ  ഉല്‍പ്പാദനം മൂന്നുവര്‍ഷത്തിനകം 2200 ലക്ഷം ടണ്ണാക്കും

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ബസ് യാത്രക്കാരനില്‍ നിന്നും വലിയ അളവില്‍ കഞ്ചാവ് പിടികൂടി

0
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ബസ് യാത്രക്കാരനില്‍ നിന്നും വലിയ അളവില്‍...

മുഖ്യമന്ത്രിക്കെതിരെ എറണാകുളം സിപിഎം ജില്ലാ കമ്മിറ്റിയിലും വൻ വിമര്‍ശനം

0
കൊച്ചി: സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലും മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനം....

പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; വി ശിവൻകുട്ടിക്കെതിരെ കരിങ്കൊടി പ്രതിഷേധം, കെഎസ്‍യു ജില്ലാ...

0
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കെതിരെ...

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീ ബാർ ചെയ്തു

0
ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീ...