ആലപ്പുഴ: കലക്ടറേറ്റിനു മുന്നില്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ ഐക്യദാര്‍ഢ്യ സദസ്സുമായി കിഫ. ആലപ്പുഴ ഡി എല്‍ സി യുടെ ആഭിമുഖ്യത്തില്‍ 30.12.22 വെള്ളിയാഴ്ച രാവിലെ 11.00 മണി മുതല്‍ ഐഖ്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കുന്നു. മലയോര മേഖലയിലെ കര്‍ഷകന്റെ കൈവശ ഭൂമികളിലേക്ക് അന്യായമായ തീവ്ര പരിസ്ഥിതി നിയമങ്ങള്‍ പരിസ്ഥിതി സംവേദക മേഖല (ബഫര്‍ സോണ്‍ ) എന്നപേരില്‍ അടിച്ചേല്‍പ്പിച്ച് കര്‍ഷക ജീവിതം തച്ചുടയ്ക്കാന്‍ ശ്രമിക്കുന്നതിനെതിരെ ആണ് മലയോരകര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യവുമായി കിഫ രംഗത്ത് വരുന്നത്.
കേരളത്തിലെ കര്‍ഷകരുടെ ഉന്നമനത്തിനായി ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ, രാഷ്ട്രീയ വ്യത്യാസമില്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘടനയായ കിഫയ്ക്ക് മലയോരമേഖലയെന്നോ തീരദേശ മേഖലയെന്നോ വ്യത്യാസമില്ലാതെ കര്‍ഷകര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമെന്നും അതിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും കിഫ നേതൃത്വം അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033