Thursday, July 4, 2024 3:23 pm

വസ്തുനികുതി പിഴ കൂടാതെ അടയ്ക്കുന്നതിനും വിവിധ ലൈസന്‍സുകള്‍ പുതുക്കുന്നതിനും ഏപ്രില്‍ 30 വരെ സാവകാശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ വസ്തു നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനും വിവിധ ലൈസന്‍സുകള്‍ പുതുക്കുന്നതിനുമുളള അവസാന തീയതി ഏപ്രില്‍ 30 വരെ നീട്ടിയതായി മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. നേരത്തെ മാര്‍ച്ച്‌ 31 ന് മുന്‍പ് വസ്തു നികുതികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പിരിച്ചെടുക്കണമെന്നായിരുന്നു വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം . ഈ നിര്‍ദ്ദേശമാണ് ഇപ്പോള്‍ പിന്‍വലിച്ചത് .

സംസ്ഥാനത്ത് കൊവി‍ഡ് -19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. നികുതി പിരിവിനായി ക്യാംപുകള്‍ സംഘടിപ്പിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു . തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകള്‍ പുതുക്കുന്നതിനും വിനോദ നികുതി അടയ്ക്കുന്നതിനുമുളള അവസാന തീയതിയും ഏപ്രില്‍ 30ലേക്ക് നീട്ടിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു .

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തന്നെ അപായപ്പെടുത്താൻ വീട്ടിൽ ചിലർ കൂടോത്രം നടത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ

0
കണ്ണൂർ : തന്നെ അപായപ്പെടുത്താൻ വീട്ടിൽ ചിലർ കൂടോത്രം നടത്തിയെന്ന് കെപിസിസി...

കോഴഞ്ചേരി പാലം നിര്‍മ്മാണം ; അഞ്ചല്‍ പെട്ടി നീക്കുമോ എന്ന ആശങ്കയില്‍ ജനങ്ങള്‍

0
കോഴഞ്ചേരി : പാലം നിര്‍മ്മാണത്തിന് വീണ്ടും ജീവന്‍ വെയ്ക്കുമെന്നായതോടെ ഒരു ചരിത്ര...

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കൈയ്യാങ്കളി

0
പട്ടാമ്പി : യുഡിഎഫ് ഭരിക്കുന്ന പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കൈയ്യാങ്കളി....