ഉണ്ട ഉരുക്കി മുദ്രയാക്കി ; എസ്എപി ക്യാമ്പ് ഓഫീസിലെ രണ്ടര കിലോയിലേറെ തൂക്കമുള്ള പിച്ചള മുദ്ര ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എസ്എപി ക്യാമ്പില്‍ ക്രൈംബ്രാഞ്ചിന്റെ പരിശോധന. വെടിയുണ്ടകള്‍ ഉരുക്കി പോലീസ് മുദ്ര നിര്‍മ്മിച്ചെന്ന് സംശയം. എസ്എപി ക്യാമ്പ് ഓഫീസിലെ പോഡിയത്തില്‍ സ്ഥാപിച്ച രണ്ടര കിലോയിലേറെ തൂക്കമുള്ള പിച്ചള മുദ്ര പിടിച്ചെടുത്തു. 350 ഡമ്മി വെടിയുണ്ട കെയ്സുകളും ക്രൈം ബ്രാഞ്ച് കണ്ടെടുത്തു. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും . കാലി കെയ്സുകള്‍ ഉരുക്കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീകൾക്ക് എല്ലാമാസവും 2500 രൂപ സഹായം ; ഡൽഹി സർക്കാർ അംഗീകാരം നൽകിയ പദ്ധതിയുടെ...

0
ന്യൂഡൽഹി: സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപയുടെ സാമ്പത്തിക സഹായം നൽകുന്ന 'ഡൽഹി...

തീവണ്ടിയിൽ സാഹസിക പൂജ; എ.സി കോച്ചിൽ നിലവിളക്ക് കൊളുത്തിയ യാത്രികന്റെ പ്രവൃത്തിക്ക് എതിരെ വിമർശനം

0
നുഡൽഹി: യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറ്റവും അധികം മുൻഗണന നൽകേണ്ട ട്രെയിൻ കമ്പാർട്ട്മെന്റിനുള്ളിൽ...

ഓപ്പറേഷൻ തൂഫാൻ ; ലഹരി മാഫിയയുടെ അടിവേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
തിരുവല്ല : കേരള പോലീസിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'തൂഫാൻ'...