ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ബാധയെന്ന സംശയം ; ചൈനീസ് ചരക്കു കപ്പല്‍ ചെന്നൈ തീരത്ത് പിടിച്ചിട്ടു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ചരക്ക് കപ്പലിലെ ചൈനീസ് ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് ചെന്നൈ തീരത്ത് പിടിച്ചിട്ടു. 19 ചൈനീസ് ജീവനക്കാരുള്ള എംവി മാഗ്‌നറ്റ് എന്ന കപ്പലാണ് പിടിച്ചിട്ടത്. കപ്പല്‍ നിരവധി ചൈനീസ് തുറമുഖങ്ങളില്‍ എത്തിയിരുന്നുവെന്ന സംശയമാണ് കൊറോണയിലേക്ക് എത്തിച്ചിരിക്കുന്നത്.

ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി കപ്പലില്‍ പരിശോധന നടത്തി. ജീവനക്കാരില്‍ പനി ബാധിച്ചവരുടെ രക്തസാമ്പിളുകള്‍ വിശദ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഫലം അറിഞ്ഞതിന് ശേഷമേ കൊറോണയാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കു. ഫെബ്രുവരി 18നു പുറപ്പെടേണ്ടിയിരുന്ന കപ്പല്‍ ജീവനക്കാരുടെ ആരോഗ്യം മെച്ചപ്പെട്ടതിന് ശേഷം പുറപ്പെട്ടാല്‍ മതിയെന്ന് നിര്‍ദേശം കിട്ടിയതിനെ തുടര്‍ന്നാണ് പിടിച്ചിട്ടിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...