ഇലവുംതിട്ട ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളജിൽ മയക്കുമരുന്ന് -സൈബര്‍ ക്രൈം ബോധവല്‍ക്കരണ ക്ലാസ് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളജിൽ മയക്കുമരുന്ന് -സൈബര്‍ ക്രൈം ബോധവല്‍ക്കരണ ക്ലാസ് നടത്തി. കൗമാരക്കാർക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം ആശങ്ക ഉയർത്തുന്നതായി ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് സബ് ഇൻസ്പെക്ടർ ടി.പി.ശശികുമാർ പറഞ്ഞു. ജനമൈത്രി ബീറ്റ് ഓഫീസർ എസ് അൻവർഷ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ബിജിൻ ബോധേശ്വരൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ബിനു, വിനീത് , കോളേജ് നാഷണൽ സർവ്വീസ് സ്കീം ഭാരവാഹികളായ അശ്വതി സുകു, അനന്ദു ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കരാര്‍ നിയമനം കോന്നി സിമെറ്റ് കോളജിലെ വനിത ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യുന്നതിന്...

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി

0
കാഞ്ഞങ്ങാട് : പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ്...

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...