ബു​റേ​വി ഇ​ന്ത്യ​ൻ തീ​ര​ത്തി​ന് 120 കി​ലോ​മീ​റ്റ​ർ അ​ടു​ത്തെ​ത്തി ; കേ​ര​ളം അ​തീ​വ ജാ​ഗ്ര​ത​യി​ൽ

For full experience, Download our mobile application:
Get it on Google Play

ക​ന്യാ​കു​മാ​രി : ബു​റേ​വി ക​ന്യാ​കു​മാ​രി തീ​ര​ത്തി​ന് 120 കി​ലോ​മീ​റ്റ​ർ അ​ടു​ത്തെ​ത്തി. വൈ​കു​ന്നേ​ര​ത്തോ​ടെ തമിഴ്നാ​ട് തീ​രം ക​ട​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്റെ  മു​ന്ന​റി​യി​പ്പ്. ക​ന്യാ​കു​മാ​രി ഉ​ൾ​പ്പ​ടെ നാ​ല് ജില്ലകളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യെ ഉ​ൾ​പ്പ​ടെ തീ​ര​മേ​ഖ​ല​യി​ൽ വി​ന്യ​സി​ച്ചു.

കേ​ര​ള​ത്തി​ലും അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ഇ​ന്ന് രാ​ത്രി മു​ത​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ കാ​റ്റി​ന്റെ  പ​ര​മാ​വ​ധി വേ​ഗം 90 കി​ലോ​മീ​റ്റ​റാ​കാ​നാ​ണ് സാ​ധ്യ​ത. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. അ​തേ​സ​മ​യം ബു​റേ​വി ശ്രീ​ല​ങ്ക​യി​ല്‍ വ​ന്‍ നാ​ശ​ന​ഷ്‌​ടം വി​ത​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ജാ​ഫ്‌​ന​യി​ലെ വാല്‍വെട്ടിത്തു​റൈ​യി​ല്‍ നി​ര​വ​ധി വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. മു​ല്ലൈ​ത്തീ​വ്, കി​ള​ളി​ഗോ​ച്ചി മേ​ഖ​ല​ക​ളി​ല്‍ ക​ന​ത്ത പേമാ​രി​യും കാ​റ്റും തു​ട​രു​ക​യാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...