Saturday, July 5, 2025 2:36 pm

കോവിഡ്‌ രോഗിയുടെ വീട്ടിൽ മോഷണം ; കള്ളനും രോഗം

For full experience, Download our mobile application:
Get it on Google Play

കുറ്റ്യാടി : കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന കാവിലുംപാറ പൊയിലോംചാൽ സ്വദേശിയുടെ വീട്ടിൽ രാത്രി മോഷണം നടത്തിയ കള്ളനും രോഗം. കഴിഞ്ഞ എട്ടിനാണ് വീട്ടിലെ എൽഇഡി ടിവിയും 45000 രൂപയും മോഷണം പോയതായി പൊയിലോംചാൽ സ്വദേശി പരാതി നൽകിയത്‌. തൊട്ടിൽപ്പാലം പോലീസ് സംഭവത്തിൽ ചാപ്പൻതോട്ടം സ്വദേശി മരുതുങ്കൽ വിനോദൻ എന്ന വിനുവിനെ പിടികൂടി. ടിവിയും കണ്ടെത്തി.

വിനോദൻ റിമാൻഡിലാണ്‌. തുടർന്ന് നടത്തിയ പരിശോധനയിലാണ്‌ ഇയാൾക്ക്‌ കോവിഡ് സ്ഥിരീകരിച്ചത്‌. ഇതോടെ ഇയാളെ കോവിഡ് സ്പെഷ്യൽ ജയിലിലാക്കി. എസ്ഐ രാധാകൃഷ്ണൻ, സിപിഒമാരായ ശ്രീനാഥ്, സുനീഷ്, ലിനേഷ് എന്നിവർ ചേർന്നാണ് കോതോടുവച്ച് പ്രതിയെ പിടികൂടിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ബാ​ങ്കി​ല്ല

0
കോഴഞ്ചേരി : കോഴഞ്ചേരി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ബാ​ങ്കി​ല്ല. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍...

കെറ്റാമെലൺ കേസിൽ പ്രതികളെ നാർകോട്ടിക്‌സ് ബ്യൂറോ കസ്റ്റഡിയിൽ വാങ്ങും

0
കൊച്ചി: ഡാർക് നെറ്റ് ഉപയോഗിച്ച് അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്ന് വ്യാപാരം നടത്തിയ...

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന തി​ര​മാ​ല ജാ​ഗ്ര​താ നി​ർ​ദേ​ശം

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന തി​ര​മാ​ല ജാ​ഗ്ര​താ നി​ർ​ദേ​ശം. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്...

അടൂരില്‍ ക​നാ​ലി​ൽ വീ​ണ പ​ശു​വി​നെ അ​ഗ്നി ര​ക്ഷാ​സേ​ന ര​ക്ഷപെ​ടു​ത്തി

0
അ​ടൂ​ർ :​ ക​നാ​ലി​ൽ വീ​ണ പ​ശു​വി​നെ അ​ഗ്നി ര​ക്ഷാ​സേ​ന ര​ക്ഷപെ​ടു​ത്തി....