മൂന്ന്‌ വവ്വാലുകളെ പിടിച്ചു ; കൂടുതൽ ശേഖരിക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനായി കൊടിയത്തൂരിൽനിന്ന്‌ മൂന്ന്‌ വവ്വാലുകളെ പിടിച്ചു. കൂടുതൽ സാമ്പിൾ ലഭിക്കുന്നതിന്‌ ശനിയാഴ്‌ചയും വവ്വാലിന്റെ ആവാസ സ്ഥലത്ത്‌ സംഘം വൈകിട്ട്‌ വല കെട്ടിയിട്ടുണ്ട്‌.

പുണെ നാഷണൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്നുള്ള സംഘവും വനംവകുപ്പ്‌ ജീവനക്കാരുമാണ്‌ കഴിഞ്ഞ ദിവസം വല കെട്ടിയത്‌. കൂടുതൽ സാമ്പിൾ ശേഖരിച്ചാലേ പരിശോധന പൂർണമാകൂ എന്നതിനാൽ രണ്ട്‌ ദിവസംകൂടി സംഘം ഇവിടെനിന്ന്‌ വവ്വാലുകളെ പിടിച്ചേക്കും. ‌ വവ്വാലുകളെ സ്രവമെടുത്ത്‌ പരിശോധന‌ക്ക്‌ ഒന്നിച്ചാണ് കൊണ്ടുപോകുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട നഗരത്തില്‍ റോഡ്‌ നിര്‍മ്മാണം പുരോഗമിക്കുന്നു : ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട :  പത്തനംതിട്ട നഗരത്തിലെ വിവിധ റോഡുകളിൽ നവീകരണം നടക്കുന്നതിനാൽ നഗരത്തിൽ...

പോലീസിനായി ആരും തൊടാന്‍ മടിക്കുന്ന മൃതദേഹങ്ങള്‍ എടുത്ത് നല്‍കിയ സോമന്‍ ചികിത്സയില്‍ : സഹായം...

0
പത്തനംതിട്ട : പോലീസ് അന്വേഷണങ്ങള്‍ക്കായി ആരും തൊടാന്‍ മടിക്കുന്ന അഴുകിയ മൃതദേഹങ്ങള്‍ എടുത്ത്...

മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

0
ഭോപ്പാൽ: മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ...

ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ ഏഴുദിവസത്തേക്ക് ട്രെയിൻ വാടകക്കെടുത്ത് സി.പി.ഐ

0
തിരുവനന്തപുരം: സെപ്തംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള...