ഡോക്ടേഴ്സ് ഫോര്‍ യു ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നടപ്പാക്കുന്ന പ്രതിരോധ വാക്സിനേഷൻ യജ്ഞത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

ഫറോക്ക്: ഡോക്ടേഴ്സ് ഫോര്‍ യു കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നടപ്പാക്കുന്ന പ്രതിരോധ വാക്സിനേഷൻ യജ്ഞത്തിന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം ബേപ്പൂർ മണ്ഡലത്തിലെ നല്ലളത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.

ഡോക്ടേഴ്സ് ഫോർ യു സംഘടന വാക്സിൻ സ്വന്തമായി വാങ്ങി ടൂറിസം കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ യജ്ഞം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 25000 ഡോസ് കോവിഷീൽഡ് വാക്‌സിനാണ് സംഘടന വാങ്ങുക. ഡോക്ടേഴ്സ് ഫോര്‍ യു ഡയറക്ടര്‍ ജേക്കബ് ഉമ്മന്‍ അരികുപുറം അധ്യക്ഷത വഹിച്ചു. അബ്ദുള്ള ആസാദ്, എം ഗിരീഷ്, പി ജയപ്രകാശ് എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

മഴക്കെടുതി: കോട്ടയത്ത് വൈദ്യുതി, ജല വിതരണം പുനസ്ഥാപിക്കൽ വേഗത്തിലാക്കാൻ നിർദേശം

0
കോട്ടയം:ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ...

സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി. വ്യത്യസ്ത അപകടങ്ങളിലായി പത്ത്...

വൃദ്ധനായ പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

0
പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ...