പത്തനംതിട്ട നഗരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത്‌ പതിവാകുന്നു. നഗരത്തിലെ തുറന്നു കിടക്കുന്ന ഓടകളിലും കെട്ടിടങ്ങളുടെ പരിസരത്തുമാണ് മാലിന്യങ്ങള്‍ കത്തിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ദുര്‍ഗന്ധം സമീപത്ത് താമസിക്കുന്ന ആളുകള്‍ക്കും ആശുപത്രികളിലെ രോഗികള്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അര്‍ദ്ധരാത്രി സമയത്താണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത്.

മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ ആളുകള്‍ സ്വീകരിക്കുന്ന എളുപ്പമാര്‍ഗമാണ് ഇതെങ്കിലും ഗുരുതരമായ രോഗങ്ങള്‍ക്ക് ഇത് കാരണമാകും. നഗരത്തില്‍ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഇല്ലാതെ വന്നതോടെ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ മാലിന്യങ്ങള്‍ കത്തിച്ച് കളയുന്ന സംഭവങ്ങള്‍ പതിവാണ്. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിട പരിസരത്തും ഇത്തരത്തില്‍ രാത്രി സമയത്ത് മാലിന്യങ്ങള്‍ കത്തിക്കുന്നതായി പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വത്ത് തട്ടിയെടുക്കാൻ വ്യാജ പോക്‌സോ കേസ് : സിഐക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ്...

0
മൂവാറ്റുപുഴ : സ്വത്ത് തട്ടിയെടുക്കാനായി കൂട്ടുനിൽക്കുകയും വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ...

ലോകകപ്പ് ഫുട്ബോൾ : മത്സരം പൂർത്തിയാപ്പോൾ ജോലി നഷ്ടമായത് 16 പരിശീലകർക്ക്

0
ന്യൂയോർക്ക് : ലോകകപ്പ് ഫുട്ബോളിന് കൊടിയിറങ്ങി, ചാമ്പ്യന്മാരായ സ്പാനിഷ് ടീം നാട്ടിലുമെത്തി....

കൊടുകുറ്റവാളികളെ മാത്രമേ കൈവിലങ്ങ് അണിയിക്കേണ്ടതുള്ളൂ ; നിർദേശം നൽകി ഡിജിപി

0
തിരുവനന്തപുരം : പ്രതികളെ അറസ്റ്റുചെയ്യുമ്പോഴും കോടതിയിൽ കൊണ്ടുപോകുമ്പോഴും കൈവിലങ്ങ് ധരിപ്പിക്കുന്നതിൽ കർശനനിബന്ധനകൾ...

ആലപ്പുഴ – എറണാകുളം ദേശീയപാത നിർമാണം : മൂന്നിടത്ത് ടോൾ വരും

0
ആലപ്പുഴ : ദേശീയപാത നിർമാണം പൂർത്തിയാകുമ്പോൾ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് ഉയരപ്പാത...