Saturday, April 20, 2024 12:22 pm

മദ്യപിച്ചെത്തിയ യുവാവ് ബസ് യാത്രക്കാരിയുടെ സീറ്റിൽ മൂത്രമൊഴിച്ചു

For full experience, Download our mobile application:
Get it on Google Play

കർണ്ണാടക : എയർ ഇന്ത്യ വിമാനത്തിൽ ലക്കുകെട്ട് യാത്രക്കാരൻ സഹയാത്രികയായ വയോധികയുടെമേൽ മൂത്രമൊഴിച്ച സംഭവം വിവാദത്തിലായിരുന്നു. ഇപ്പോഴിതാ വീണ്ടും സമാനമായ സംഭവം പുറത്തുവരികയാണ്. ഇത്തവണ ഫ്‌ളൈറ്റിലല്ല, കെഎസ്ആർടിസി ബസിലണ് സംഭവം. കർണ്ണാടകയിലെ ഹൂബ്ലി ജില്ലയിൽ നിന്നുമാണ് കേസ് പുറത്തു വരുന്നത്.

Lok Sabha Elections 2024 - Kerala

32കാരനായ യുവാവാണ് യാത്രക്കാരിയുടെ സീറ്റിൽ മൂത്രമൊഴിച്ചത്. ഹിബ്ബള്ളിയ്ക്ക് സമീപത്ത് വെച്ചാണ് സംഭഴം. വിജയ്പുരയിൽ നിന്ന് മംഗലാപുരത്തിലേക്ക് പോവുകയായിരുന്നു ബസ്. നോൺ എസി സ്ലീപ്പർ ബസ്സായിരുന്നു. ഹിബ്ബള്ളിയ്ക്ക് അടുത്തുള്ള കിരേസൂരിലെ ഒരു ഹോട്ടലിന് മുന്നിൽ ഭക്ഷണം കഴിക്കാനായി നിർത്തിയപ്പോഴാണ് യുവാവ് വനിതാ യാത്രക്കാരിയുടെ സീറ്റിൽ മൂത്രമൊഴിച്ചത്.

ബസ്സിൽ നിന്നും എല്ലാവരും ഇറങ്ങിയപ്പോൾ 30 വയസ്സുകാരൻ സീറ്റിൽ മൂത്രമൊഴിക്കുകയായിരുന്നു. അത്താഴം കഴിച്ച് മടങ്ങിയ പെൺകുട്ടി സീറ്റിന് സമീപം മൂത്രം കണ്ടതിനെ തുടർന്ന് ഡ്രൈവറോടും കണ്ടക്ടറോടും സംസാരിച്ചു. ഇതിനുശേഷം ഡ്രൈവറും കണ്ടക്ടറും ചേർന്ന് യുവാവിനെ ചോദ്യം ചെയ്യുകയും ചെയ്തു. കണ്ടക്ടറും ഡ്രൈവറും സീറ്റ് കഴുകുകയും പെൺകുട്ടിയ്ക്ക് സീറ്റ് മാറ്റി നൽകുകയും ചെയ്തു.

സംഭവത്തിൽ പെൺകുട്ടി പോലീസിൽ പരാതി നൽകി. കഴിഞ്ഞ വർഷം നവംബറിൽ ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ സമാനമായ സംഭവം നടന്നിരുന്നു. സംഭവത്തിൽ പ്രതിയായ ശങ്കർ മിശ്രയ്ക്കെതിരെ എയർലൈൻ നാല് മാസത്തെ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ബിസിനസ് ക്ലാസ് യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവം വലിയ വിവാദമായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേ­​ര­​ള­​ത്തി​ല്‍ മോ­​ദി­​ക്കെ­​തി­​രേ സം­​സാ­​രി­​ച്ചാ​ല്‍ കേ­​സെ­​ടു­​ക്കു­​മെ­​ന്ന അ​വ​സ്ഥ​യാ​ണ് ; പ്രതിപക്ഷ നേതാവ്

0
കൊ​ച്ചി: കേ­​ര­​ള­​ത്തി​ല്‍ മോ­​ദി­​ക്കെ­​തി­​രേ സം­​സാ­​രി­​ച്ചാ​ല്‍ കേ­​സെ­​ടു­​ക്കു­​മെ­​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ​ശ​ന്‍...

അഴിമതിക്കാരെ സംരക്ഷിക്കാൻ സഖ്യകക്ഷികൾ ഒത്തുചേർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ന്യൂഡൽഹി:അഴിമതിക്കാരെ സംരക്ഷിക്കാൻ സഖ്യകക്ഷികൾ ഒത്തുചേർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി.തിരഞ്ഞെടുപ്പിന്റെ രണ്ടാം...

അടൂർ കരുവാറ്റ ഭാഗത്ത് കാട്ടുപന്നി ശല്യം രൂക്ഷം

0
അടൂർ : കരുവാറ്റ ഭാഗത്തെ വാർഡ് 1,2,28 പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം...

ചൈനയിലെ പ്രധാന നഗരങ്ങളില്‍ പകുതിയും മുങ്ങിപ്പോകുന്നു ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്…!

0
ബെയ്ജിങ്: ജല ചൂഷണവും നഗര പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ വര്‍ധിച്ചുവരുന്ന ഭാരവും കാരണം...