എരുമേലിയില്‍ സ്വകാര്യ ബസ് ജീവനക്കാരനു നേരെ ക്രൂര മര്‍ദനം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: എരുമേലിയില്‍ സ്വകാര്യ ബസ് ജീവനക്കാരനു നേരെ ക്രൂര മര്‍ദനം. മര്‍ദനമേറ്റത് എരുത്വാപുഴ സ്വദേശി അച്ചുവിനാണ്. സംഭവം വ്യാഴാഴ്ച്ച വൈകീട്ടായിരുന്നു. ബസില്‍വെച്ചു പെണ്‍കുട്ടിയോടു അപര്യാദയായി പെരുമാറിയെന്നാരോപിച്ച്‌ മറ്റൊരു യുവാവാണ് സ്വകാര്യ ബസിലെ ക്ലീനറായ അച്ചുവിനെ മര്‍ദിച്ചത്. പൊതു വഴിയില്‍വെച്ച്‌ പരസ്യമായി തല്ലുകയും ബിയര്‍ കുപ്പിവെച്ചു തലയ്ക്ക് അടിക്കുകയായിരുന്നു. മര്‍ദിച്ച ആളെ തിരിച്ചറിഞ്ഞതായും ഇയാള്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ടെന്നും എരുമേലി പോലീസ് പറഞ്ഞു. പരിക്കേറ്റ അച്ചു ആശുപത്രിയില്‍ ചികിത്സയിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നിയില്‍ ഫ്ലാറ്റില്‍ തീപിടുത്തം : മുറിക്കുള്ളിലെ സാധനങ്ങള്‍ കത്തി നശിച്ചു

0
കോന്നി : കോന്നിയില്‍ ഫ്ലാറ്റിലെ മുറിയില്‍ തീ പടര്‍ന്ന് പിടിച്ച് മുറിക്കുള്ളിലെ...

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗ സമിതി

0
ശബരിമല : ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതിയെ നിയോഗിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം...

വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ

0
തിരുവനന്തപുരം: വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ....

മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ്...