സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​റെ റോ​ഡ​രി​കി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​റെ റോ​ഡ​രി​കി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ന്നു പു​ല​ര്‍​ച്ചെ മ​ല​യി​ഞ്ചി സ്വ​ദേ​ശി പു​തു​മ​ന​യി​ല്‍ റോ​ബി​ന്‍ ജോ​യി​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തൊ​ടു​പു​ഴ-​ചീ​നി​ക്കു​ഴി റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​റാ​യി​രു​ന്നു റോ​ബി​ന്‍.
മ​ഞ്ചി​ക്ക​ല്ല് -ഇ​ട​മ​റു​ക് റോ​ഡി​ല്‍ സ്വ​കാ​ര്യ ചെ​രി​പ്പു ക​മ്പ​നി​ക്ക് സ​മീ​പ​മാ​യി​രു​ന്നു റോ​ബി​ന്‍റെ മൃ​ത​ദേ​ഹം കണ്ടെത്തിയത്. റോ​ബി​ന്‍റെ ബൈ​ക്കും സ​മീ​പ​ത്ത് മ​റി​ഞ്ഞുകി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ബൈ​ക്ക് തെ​ന്നി​മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​മാ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് ക​രി​മ​ണ്ണൂ​ര്‍ സി​ഐ സു​മേ​ഷ് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന്...

0
തിരുവനന്തപുരം: ഡൽഹിയിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ...
CRIME SCENE

അമ്മായിയച്ഛന്‍റെ മരണത്തിൽ കുറ്റപ്പെടുത്തൽ ; അധ്യാപിക ജീവനൊടുക്കി

0
ഡെറാഡൂണ്‍: ഗാർഹിക പീഡനത്തെ തുടർന്ന് അധ്യാപിക ജീവനൊടുക്കി. ഡെറാഡൂണ്‍ സ്വദേശിയായ 26കാരി...

പി എം ശ്രീ യുമായി മുന്നോട്ടു പോകാനുള്ള വി.ഡി സതീശൻ സർക്കാരിന്റെ തീരുമാനം തികഞ്ഞ...

0
തിരുവനന്തപുരം: പി എം ശ്രീ യുമായി മുന്നോട്ടു പോകാനുള്ള വി.ഡി സതീശൻ...

പിഎം ശ്രീ പദ്ധതിയെക്കുറിച്ച് ഇന്നലെ നടന്ന യുഡിഎഫ് യോഗത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് പി.കെ....

0
മലപ്പുറം: പിഎം ശ്രീ പദ്ധതിയെക്കുറിച്ച് ഇന്നലെ യുഡിഎഫ് യോഗത്തിൽ യാതൊരു ചർച്ചയും...