വയനാട് സ്വദേശികളെ കയ്യേറ്റം ചെയ്ത ബസ് ജീവനക്കാർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷന് സമീപം വയനാട് സ്വദേശികളെ കയ്യേറ്റം ചെയ്ത ബസ് ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ നഗരത്തിൽ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസിലെ ജീവനക്കാരായ കൊറ്റംകുളങ്ങര മുനീർ മൻസിലിൽ മൻസൂർ (30), മണ്ണഞ്ചേരി കാട്ടുങ്കൽ വീട്ടിൽ ജിനു കെ എസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആശുപത്രി ജംഗ്ഷന് സമീപം ബസ് ദേഹത്ത് ചേർത്തിയത് ചോദ്യം ചെയ്തതിനാണ് വയനാട് സ്വദേശികൾക്ക് മർദ്ദനം ഏറ്റത്.

ആലപ്പുഴയിൽ ഉള്ള ബന്ധുവീട്ടിൽ കല്യാണത്തിന് എത്തിയവരെയാണ് ബസ് ജീവനക്കാർ മർദ്ദിച്ചത്. ഐഎസ്എച്ച്ഒ അരുൺ എസ്, എസ്ഐമാരായ ബിജു കെ ആറ്‍, ബൈജു ടി സി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജീവ് കെ.ടി, സിവിൽ പോലീസ് ഓഫീസർമാരായ വിപിൻദാസ്, മാർട്ടിൻ, ശ്യാം ആർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പിടിച്ചെടുത്ത പ്രൈവറ്റ് ബസും കോടതിയിൽ ഹാജരാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടുത്ത വര്‍ഷം സംസ്ഥാനത്ത് മത്തിയുടെ ലഭ്യതയില്‍ കുറവുണ്ടാകുമെന്ന് സിഎംഎഫ്ആര്‍ഐ

0
കൊച്ചി : സമുദ്ര ഉഷ്ണതരംഗങ്ങള്‍ക്ക് കാരണമാകുന്ന എല്‍ നിനോ പ്രതിഭാസം കാരണം...

എഫ്സിആർഎ ; അമിത്ഷായെ കണ്ട് സിബിസിഐ

0
ന്യൂഡൽഹി : രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും എതിരായതിനാൽ, കേന്ദ്രം...

മുഖ്യമന്ത്രി വിജയ് കരൂർ സന്ദർശനത്തിനിടെ നടത്തിയ പ്രസംഗം തത്സമയം സ്‌കൂളിൽ പ്രദർശിപ്പിച്ചു ; പ്രധാന...

0
കരൂർ : തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ കരൂർ സന്ദർശനത്തിനിടെ...

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി നേടിയ 3000-ത്തിലധികം സ്കൂൾ അധ്യാപകരെ പിരിച്ചുവിടാൻ ബിഹാർ സർക്കാർ

0
പറ്റ്ന: വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ച മൂവായിരത്തിലധികം സ്‌കൂള്‍ അധ്യാപകരെ...