ലോക്ക്ഡൗണിൽ വരുമാനമാര്‍ഗം നിലച്ചു കുടുംബം : ബസ്‌ഡ്രൈവര്‍ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വാവക്കാട് ബസ് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. പറവൂര്‍ മുനമ്പം കുഞ്ഞിത്തൈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഭാരതറാണി ബസിലെ ഡ്രൈവര്‍ രാജേഷ് (41) ആണ് മരിച്ചത്.

ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം വാടക വീട്ടിലാണ് രാജേഷ് താമസിച്ചിരുന്നത്. ഭാര്യ സമീപത്തെ കടയില്‍ ജോലിയ്ക്കും പോയിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ഇരുവരുടെയും വരുമാന മാര്‍ഗ്ഗം ഇല്ലാതെയായി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് രാജേഷ് ജീവനൊടുക്കിയത്.

പതിനാലും പതിനൊന്നും വയസ്സ് പ്രായമുള്ള കുട്ടികളാണ് രാജേഷിന് ഉള്ളത്. മക്കളെ വളര്‍ത്താന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിയതോടെയാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് രാജേഷിന്റെ ഭാര്യാ സഹോദരി പറയുന്നു. കഴിഞ്ഞ മൂന്ന് മാസമായി വീടിന്റെ വാടക പോലും നല്‍കാന്‍ രാജേഷിന് സാധിച്ചിരുന്നില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...