വെട്ടൂർ – വടക്കുപുറം വഴി ബസ് അനുവദിക്കണം

For full experience, Download our mobile application:
Get it on Google Play

വെട്ടൂര്‍ : യാത്ര ക്ലേശം രൂക്ഷമായ വെട്ടൂർ വടക്കുപ്പുറം മലയാലപ്പുഴ റൂട്ടിൽ കൂടുതൽ ബസുകൾ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് വെട്ടൂർ വാർഡ് കോൺഗ്രസ്‌ സമ്മേളനം ആവശ്യപ്പെട്ടു.
മുൻപ് രണ്ടു കെഎസ്ആര്‍ടിസി ബസുകൾ ഉൾപ്പെടെ അഞ്ചോളാം ബസുകൾ സർവീസ് നടത്തിയിരുന്ന ഈ റൂട്ടിൽ ഇപ്പോൾ ഒരു ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. അതാകട്ടെ ചിലപ്പോൾ ഒന്നോ രണ്ടോ ട്രിപ്പ്‌ വന്നാലായി. മലയാലപ്പുഴ ദേവീക്ഷേത്രത്തിലേക്കുള്ള എളുപ്പ മാർഗവും പഞ്ചായത്ത് ഹൈ സ്കൂൾ അടക്കമുള്ള ഈ പ്രദേശത്തെ അവണിക്കരുതെന്നും യോഗം വ്യകതമാക്കി. ഡിസിസി വൈസ് പ്രസിഡന്റ്‌ വെട്ടൂർ ജ്യോതിപ്രസാദ് ഉൽഘാടനം ചെയ്തു. ടി.എൻ.ശശി അധ്യക്ഷത വഹിച്ചു. ദിലീപ് പൊതീപ്പാട്, നാഗൂർ മീരൻ, നാസ്സർ വടക്കുപുരം, ബിനോയ്‌ മണക്കാട്, ജെയ്‌സൺ പീടികയിൽ, ജോഷ്വ പിണറ്റുമ്മൂട്ടിൽ, വിനോയ് വിശ്വം, മോനാച്ചൻ പീടികയിൽ, ബാബു വാന്യത്, ജോർജ്കുട്ടി മഠത്തിലേതു, ജോർജ് മോനി, ജൂനിത നൈനാൻ, രാധമണി,,ശശിധരൻ കീ ളെ ത്തു, ബാബുതേക്കുമ്മൂട്ടിൽ, കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു. ജെയ്സൺ പീടികയിലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി....

ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ്...

പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രഫണ്ട് 450 കോടി ഉറപ്പാക്കാൻ ; സർക്കാറിന്റെ വിശദീകരണം

0
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന്...

ഓണം : ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ ; ബുക്കിങ് ആരംഭിച്ചു

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ...