കോവിഡ് വ്യാപനം : മാര്‍ത്തോമ്മാ സഭയുടെ കേരളത്തിലെ ആരാധനാലയങ്ങളില്‍ ഞായറാഴ്ചകളിലെ ശുശ്രൂഷകള്‍ ഒഴിവാക്കാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കോവിഡ് വ്യാപനം അതിവേഗത്തിലായിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും നിരോധനാജ്ഞയും നിലവില്‍ വന്നിരിക്കുന്നതിനാല്‍ ഒക്ടോബര്‍ 31 വരെ മാര്‍ത്തോമ്മാ സഭയുടെ കേരളത്തിലെ ആരാധനാലയങ്ങളില്‍ ഞായറാഴ്ചകളിലെ ശുശ്രൂഷകള്‍ ഒഴിവാക്കാന്‍ ഇന്നലെ ചേര്‍ന്ന എപ്പിസ്‌ക്കോപ്പല്‍ സിനഡ് തീരുമാനം.

ഈ കാലയളവില്‍ എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതല്‍ ഡോ. ഗീവര്‍ഗിസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലിത്തായുടെ നേതൃത്വത്തില്‍ റാന്നി മാര്‍ത്തോമ്മാ സെന്ററില്‍ കുര്‍ബ്ബാന ശുശ്രൂഷ നടത്തും. ഓണ്‍ലൈനിലൂടെ ഇതിന്റെ തല്‍സമയ സംപ്രേക്ഷേപണവും ഉണ്ടായിരിക്കും. കേരളത്തിന് പുറത്തുള്ള ഇടവകകളില്‍ അതത് സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ ഭദ്രാസന എപ്പിസ്‌ക്കോപ്പാമാരുമായി ആലോചിച്ച്‌ വേണ്ട ക്രമീകരണം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...