പെ​ണ്‍​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യ പീ​ഡ​നം​മൂ​ലം ; പ്രതിയെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ക​ട​യ്​​ക്ക​ല്‍: പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ല്‍ കൊ​ണ്ടോ​ടി വ​ലി​യ​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ ഷ​മീ​റി(27)​നെ ക​ട​യ്​​ക്ക​ല്‍ പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു. പോ​സ്​​റ്റ്​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ പീ​ഡ​നം വെ​ളി​വാ​യ​തി​നെ തു​ട​ര്‍​ന്ന് ജി​ല്ല പോലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം പ്ര​ത്യേ​ക ടീം ​രൂ​പ​വ​ത്​​ക​രി​ച്ച്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ക​ട​യ്​​ക്ക​ല്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ രാ​ജേ​ഷിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...