സി.പി.എം. സ്ഥാനാർഥിപോസ്റ്ററിൽ നിറസാന്നിധ്യമായി രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട്ടിലെ സി.പി.എം. സ്ഥാനാർഥിയുടെ പോസ്റ്ററിൽ താരപ്രചാരകനായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. മധുരയിലെ സ്ഥാനാർഥി സു. വെങ്കിടേശൻ ‘എക്സി’ലൂടെ പങ്കുവെച്ച പോസ്റ്ററിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം രാഹുലും നിറഞ്ഞുനിൽക്കുന്നത്. സിറ്റിങ് എം.പി.കൂടിയായ വെങ്കിടേശന്റെ ചിത്രത്തിന് ഇരുവശങ്ങളുമായിട്ടാണ് കൈവീശിനിൽക്കുന്ന രാഹുലിന്റെയും സ്റ്റാലിന്റെയും ചിത്രമുള്ളത്. മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ അടക്കം തമിഴ്‌നാട്ടിലെ മറ്റ് സഖ്യകക്ഷിനേതാക്കളുടെ ചിത്രം ചെറിയകോളത്തിൽ നൽകിയിട്ടുണ്ട്.

സി.പി.എം. ദേശീയനേതാക്കളുടെ ആരുടെയും ചിത്രം പോസ്റ്ററിലില്ല. സി.പി.എം. സംസ്ഥാനസെക്രട്ടറി കെ. ബാലകൃഷ്ണൻ, സി.പി.ഐ. സംസ്ഥാനസെക്രട്ടറി ആർ. മുത്തരശൻ, മുസ്‌ലിംലീഗ് ദേശീയപ്രസിഡന്റ് ഖാദർ മൊയ്തീൻ, വി.സി.കെ. നേതാവ് തിരുമാവളവൻ, എം.ഡി.എം.കെ. നേതാവ് വൈകോ, കൊങ്കുനാട് ദേശീയ മക്കൾ കക്ഷി നേതാവ് ഈശ്വരൻ എന്നിവരുടെയും ചിത്രങ്ങൾ നൽകിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...