Wednesday, February 28, 2024 4:37 pm

പൗരത്വ ഭേദഗതി ചോദ്യംചെയ്യുന്ന ഹർജികൾ ; നിലവിലെ സാഹചര്യം വിശദീകരിക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ദേശീയ പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്യുന്ന ഹർജികളിൽ നിലവിലെ സാഹചര്യം എന്തെന്ന് വിശദീകരിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. സംസ്ഥാന സർക്കാരിന്റേതുൾപ്പെടെ 60 കേസുകൾ സുപ്രീം കോടതിയുടെ പരിഗണനയിലാണന്നും വിവിധ ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുകയാണന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഇതേതുടർന്നാണ് നിലപാടറിയിക്കാൻ ചീഫ് ജസ്റ്റീസ് എസ് മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിട്ടത്.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

പൗരത്യ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധവും മതേതരത്വത്തിന് എതിരും ആണന്ന് ചുണ്ടിക്കാട്ടി ആലുവ എടത്തല സ്വദേശിയും അഭിഭാഷകനുമായ എം എസ് ഷമീം സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹർജി സുപ്രീംകോടതിയിൽ നൽകുന്നതാവും ഉചിതമെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടിയെങ്കിലും ഹർജിക്കാരൻ വഴങ്ങിയില്ല. തനിക്ക് ഹൈക്കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്ന് ഹർജിക്കാരൻ വ്യക്തമാക്കി. കേസ് അടുത്ത ആഴ്ച പരിഗണിക്കും.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ടി.പി കൊലക്കേസ് : കണ്ടെത്തേണ്ടത് മുഖ്യ സൂത്രധാരനെയെന്ന് ആർ.പി.ഐ സംസ്ഥാന പ്രസിഡൻ്റ് പിആർ...

0
കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും...

റേഷൻ വ്യാപാരികൾക്ക്‌ ജനുവരിയിലെ കമീഷൻ അനുവദിച്ചു

0
തിരുവനന്തപുരം : റേഷൻ വ്യാപാരികൾക്ക്‌ കമീഷൻ വിതരണത്തിനായി 14.11 കോടി രൂപ...

മരുന്നുകള്‍ക്ക് 16 മുതല്‍ 70 ശതമാനം വരെ ഡിസ്‌കൗണ്ട് ; നീതി മെഡിക്കല്‍ സ്റ്റോറില്‍...

0
കോഴിക്കോട്: നീതി മെഡിക്കല്‍ സ്‌കീമിലൂടെ ലഭിക്കുന്ന മരുന്നുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വില...

ചിറ്റൂർ കടവ് പാലം യാഥാർത്ഥ്യത്തിലേക്ക് ; കോന്നി ചിറ്റൂർക്കടവ്‌ പാലത്തിനായി 12 കോടിയുടെ ധനാനുമതി...

0
തിരുവനന്തപുരം : മണ്ഡലത്തിലെ ചിറ്റൂർക്കടവിൽ പുതിയ പാലം നിർമ്മിക്കുന്നതിന്‌ 12 കോടി...