പൗരത്വ പ്ര​ക്ഷോഭം : അറസ്​റ്റിലായ ജാമിയ മില്ലിയ വിദ്യാര്‍ത്ഥി ഗുല്‍ഫിഷ ഫാത്തിമക്ക്​ ജാമ്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പൗരത്വ പ്ര​ക്ഷോഭം അടിച്ചമര്‍ത്താന്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ വര്‍ഗീയാതിക്രമവുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായ ജാമിയ മില്ലിയ വിദ്യാര്‍ത്ഥി ഗുല്‍ഫിഷ ഫാത്തിമക്ക്​ ജാമ്യം. എന്നാല്‍, യു.എ.പി.എ കേസ്​ നിലവിലുള്ളതിനാല്‍ ഗുല്‍ഫിഷക്ക്​ ജയില്‍ മോചിതയാവാന്‍ കഴിയില്ല.

വംശീയാതിക്രമത്തിന്റെ തുടര്‍ച്ചയായി ജാഫറാബാദില്‍ ഫെബ്രുവരിയില്‍ നടന്ന കലാപത്തിന്റെ പേരില്‍ കഴിഞ്ഞ ഏപ്രിലിലാണ്​ ഗുല്‍ഫിഷയെ അറസ്​റ്റ്​ ചെയ്​തത്​. തിഹാര്‍ ജയില്‍ അധികൃതര്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നെന്ന്​ നേരത്തേ ഗുല്‍ഫിഷ വിചാരണക്കോടതിയില്‍ പരാതിപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...