പൊതുപ്രവർത്തനത്തിന് മന്ത്രിപദവി ആവശ്യമില്ല : എം.എം. മണി

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം  : എല്ലാ സ്ഥാനമാനങ്ങളും തന്നതു പാർട്ടിയാണ്, പാർട്ടിക്കു വേണ്ടി ഇനിയും പ്രവർത്തിക്കും. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ മന്ത്രിസ്ഥാനം ആവശ്യമില്ല,  രാഷ്ട്രീയക്കാരുടെ ഭംഗിവാക്കിനപ്പുറം ഇതാണ് മണിയാശാനെന്നു നാട്ടുകാർക്കറിയാം. മന്ത്രിസഭയിൽ പുതുമുഖങ്ങൾ മതിയെന്ന പാർട്ടി തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് എം.എം മണി പറഞ്ഞു.

മണി വീണ്ടും മന്ത്രിയാകുമെന്ന പ്രതീക്ഷ ജില്ലയിലെ നേതാക്കളും അണികളും പുലർത്തിയിരുന്നു. കഴിഞ്ഞ മന്ത്രിസഭയിൽ വൈദ്യുതി വകുപ്പ് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോയതു എം.എം.മണിയുടെ ഭരണ മികവാണെന്നു പാർട്ടി വിലയിരുത്തിയിരുന്നു. ഇതായിരുന്നു അണികളുടെ പ്രതീക്ഷയ്ക്കു കാരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...