Wednesday, May 14, 2025 2:08 am

ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അഫ്​ഗാനിസ്താനില്‍ 37 മരണം

For full experience, Download our mobile application:
Get it on Google Play

കാബൂള്‍: ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അഫ്​ഗാനിസ്താനില്‍ 37 മരണം. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചു.

ശക്തമായ മഴയെ തുടര്‍ന്ന് പലയിടത്തും മണ്ണിടിച്ചിലുണ്ടായി. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത വിദൂര പ്രദേശങ്ങളെല്ലാം മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. ഞായറാഴ്ച് പടിഞ്ഞാറേ പ്രവിശ്യയായ ഹേറാത്തില്‍ മാത്രം 24 പേര്‍ മരിച്ചു. ​ഘോര്‍ പ്രവിശ്യയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 10 പേരാണ് മരിച്ചത്. ഇവിടെ 163 വീടുകള്‍ ഭാ​ഗികമായി തകരുകയും 910 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്താകെ 405 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നും ചിലയിടങ്ങളില്‍ നദി കരകവിഞ്ഞൊഴുകുകയാണെന്നും അഫ്​ഗാനിസ്താന്‍ പ്രകൃതി ദുരന്ത മന്ത്രാലയം വക്താവ് തമീം അസ്മി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....