സാമാന്യ നീതിയുടെ നിഷേധമാണ് സിഎജി റിപ്പോര്‍ട്ട് : തോമസ് ഐസക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിഎജി റിപ്പോര്‍ട്ട് കോടതി വിധിയല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സിഎജി റിപ്പോര്‍ട്ട് കൊള്ളാനും തള്ളാനും നിയമസഭക്ക് അധികാരമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അടിസ്ഥാന രഹിതമായ പരാമര്‍ശങ്ങളായിരുന്നു സി ഐ ജി യുടേത്. സാമാന്യ നീതിയുടെ നിഷേധമാണ് സി എ ജി റിപ്പോര്‍ട്ട്. സിഎജിയുടേത് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. സി എ ജി ക്ക് മുന്നില്‍ കീഴടങ്ങാനില്ല. വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നത് അംഗീകരിക്കാനാകില്ല.

കിഫ്ബി വേണ്ടാ എന്നാണ് പ്രതിപക്ഷ നിലപാട്. എങ്കില്‍ എങ്ങിനെ പദ്ധതികള്‍ക്ക് പണം കണ്ടെത്തുമെന്ന് പറയാന്‍ പ്രതിപക്ഷം തയ്യാറാവണം. കിഫ്ബിയുടെ പ്രവര്‍ത്തനം തുടരണോ വേണ്ടയോ എന്ന് ഗുണഭോക്താക്കള്‍ പറയട്ടെ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കിഫ്ബി ചര്‍ച്ച വിഷയമാകുമെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ തട്ടുകടകളില്‍ നിന്നും പാചകവാതക സിലിണ്ടറുകള്‍ മോഷണം പോകുന്നത് വ്യാപകമായി : പോലീസ് അന്വേഷണം...

0
തിരുവല്ല : തിരുവല്ല കുറ്റൂരില്‍ തട്ടുകടകളില്‍ നിന്നും പാചകവാത സിലിണ്ടറുകള്‍ മോഷണം...

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....