കാലിക്കറ്റ് സര്‍വ്വകലാശാല കൈക്കൂലി സംഭവം ; മൂന്നംഗ സമിതി അന്വേഷിക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കാലിക്കറ്റ് സര്‍വ്വകലാശാല കൈക്കൂലി സംഭവം മൂന്നംഗ സമിതി അന്വേഷിക്കും. സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷണം. ഇവരോട് രണ്ടാഴ്ചക്കകം അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനാണ് വിസിയുടെ നിര്‍ദ്ദേശം. ബിരുദ സര്‍ട്ടിഫിക്കറ്റിലെ പിഴവ് തിരുത്താനായാണ് പരീക്ഷ ഭവനിലെ സെക്ഷന്‍ ഓഫീസറും അസിസ്റ്റന്റും ബിരുദ വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയത്. ഇതിന് പിന്നില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് വിപുലമായ അന്വേഷണത്തിന് സര്‍വ്വകലാശാല തുടക്കമിടുന്നത്.

പിഴവ് തിരുത്തുന്നതിന്റെ പേരില്‍ ചലാനില്‍ കൃത്രിമം കാണിച്ച്‌ പണം തട്ടിയതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. അന്‍പതുരൂപയുടെ ചലാന്‍ 1350 രൂപയാക്കി എഡിറ്റ് ചെയ്യുകയും വിദ്യാര്‍ത്ഥിയോട് 5000 രൂപ ഓണ്‍ലൈന്‍ വഴി വാങ്ങിയെന്നും പ്രാഥമികാന്വേഷണത്തില്‍ പ്രോ വൈസ് ചാന്‍സലര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ അന്വേഷത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...