കാലിക്കറ്റ് സര്‍വകലാശാല വിദൂരവിഭാഗം കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : 2021 – 22 അധ്യയനവർഷം യു.ജി.സി അംഗീകാരം കിട്ടിയ പതിമൂന്ന് ബിരുദ കോഴ്സുകളിലേക്കും പതിനൊന്ന് പി.ജി കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ബി.എ അഫ്സൽ ഉലമ, അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, സംസ്കൃതം, സോഷ്യോളജി, ബി.കോം, ബി.ബി.എ എന്നീ ബിരുദ കോഴ്സുകളിലേക്കും എം.എ അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, സംസ്കൃതം, സോഷ്യോളജി., എം.കോം. എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

നവംബർ 25 വരെ പിഴയില്ലാതെയും 30 വരെ 100 രൂപ പിഴയോടെയും ഓൺലൈനായി അപേക്ഷിക്കാം. രജിസ്ട്രേഷൻ ലിങ്ക് www.sdeuoc.ac.in-ൽ. ഓൺലൈൻ അപേക്ഷിച്ച് അഞ്ചുദിവസത്തിനകം പ്രിന്റൗട്ട് വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നേരിട്ടോ ഡയറക്ടർ, വിദൂരവിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ 673635 എന്ന വിലാസത്തിലോ എത്തിക്കണം. ഫോൺ: 0494 – 2407356, 2400288, 2660600. . മറ്റുവിവരങ്ങൾക്ക് http://www.sdeuoc.ac.in/

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...

മെസി വിവാദം : സ്‌പോൺസറുടെ ഫണ്ട് സമാഹരണം പരിശോധിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ...