ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ നി​രീ​ക്ഷി​ക്കാ​ന്‍ കാ​മ​റ സ്ഥാ​പി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ന്നി: ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ നി​രീ​ക്ഷി​ക്കാ​ന്‍ കാ​മ​റ സ്ഥാ​പി​ച്ചു. കു​ള​ത്തു​മ​ണ്‍, ചെ​ളി​ക്കു​ഴി, ക​ല്ലേ​ലി ഭാ​ഗ​ങ്ങ​ളി​ലാ​ണ് കാ​മ​റ സ്ഥാ​പി​ച്ച​ത്. കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ ആ​ന​യു​ടെ സ​ഞ്ചാ​ര​പാ​ത ക​ണ്ടെ​ത്തി തു​ട​ര്‍ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ക​മ്പ​ക​ത്തും​പ​ച്ച​യി​ല്‍ നി​ന്ന് ആ​ന​ക്കൂ​ട്ട​ത്തെ കി​ളി​യ​റ ഭാ​ഗ​ത്തേ​ക്ക് തി​രി​ച്ചു വി​ട്ടി​രു​ന്നു. ആ​ന​ക്കൂ​ട്ട​ത്തി​ന്റെ സ​ഞ്ചാ​ര​പാ​ത മ​ന​സ്സി​ലാ​ക്കു​ന്ന​തി​നാ​ണ് കാ​മ​റ സ്ഥാ​പി​ച്ച​ത്. കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ക​ണ്ടെ​ത്താ​ന്‍ റാ​പി​ഡ് റെ​സ്പോ​ണ്‍സ് ടീ​മും വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍ന്ന മൂ​ന്ന് സം​ഘ​മാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. ആ​ന​ക​ളെ ഉ​ള്‍ക്കാ​ട്ടി​ലേ​ക്ക് ക​യ​റ്റി വി​ടു​ന്ന​തി​ന് പ​മ്പ് ആ​ക്​​ഷ​ന്‍ ഗ​ണ്‍ ഉ​പ​യോ​ഗി​ക്കും. സം​ഘ​ത്തി​ന് വേ​ണ്ട നി​ര്‍ദേ​ശം ന​ല്‍കു​ന്ന​തി​ന് വ​ന​ത്തി​ന് പു​റ​ത്ത് ടീ​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കോ​ന്നി വ​നം ഡി​വി​ഷ​നി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ കാ​ട്ട​ന​ക്കൂ​ട്ടം ഇ​റ​ങ്ങി നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്കി​യി​രു​ന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ ക്രൂര മർദനം; മോഷണാരോപണത്തിൽ യുവാക്കളെ ഷോക്കടിപ്പിച്ചു

0
ഭോപ്പാല്‍: മധ്യപ്രദേശില്‍ മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന് അരോപിച്ച് യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട്...

വാർദ്ധക്യ പെൻഷൻ വാങ്ങാനെത്തിയ 82കാരന് അമ്പരപ്പ്; അക്കൗണ്ടിൽ 759 കോടി രൂപ!

0
മുസാഫര്‍പൂര്‍: വാര്‍ദ്ധക്യ പെന്‍ഷന്‍ പിന്‍വലിക്കാന്‍ ബാങ്കിലെത്തിയ 82-കാരന്‍ തന്റെ അക്കൗണ്ട് ബാലന്‍സ്...

മൊബൈൽ പിടിച്ചെടുക്കാൻ ബെഡ്‌റൂമിൽ അതിക്രമിച്ച് കയറിയ സംഭവം; പൊലീസിനെതിരെ ഹൈക്കോടതി നടപടി

0
കൊൽക്കത്ത: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 26കാരിയുടെ മുറിയിൽ കടന്നുകയറി മൊബൈൽ ഫോൺ പിടിച്ചെടുത്ത...

ഹൈക്കോടതി ദേവസ്വം സ്പെഷ്യൽ ജിപിയായി കെ ആർ സുനിൽ നിയമിതനായി

0
കൊച്ചി : ഹൈക്കോടതിയിൽ പുതിയ ദേവസ്വം സ്പെഷ്യൽ ജിപിയെ നിയമിച്ച് അഡ്വക്കറ്റ്...