വനത്തിലേക്ക് പ്ലാസ്റ്റിക് വലിച്ചെറിയുന്നവരെ കണ്ടെത്താൻ വനപാതകളിലെല്ലാം ക്യാമറ വെക്കണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിൽ സ്ഥിതി ചെയ്യുന്ന ‘ഗവി’യെ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ എത്തിക്കാൻ സർക്കാർ നടപടി വേണമെന്നും വനത്തിൽ പ്ലാസ്റ്റിക് വലിച്ചെറിയുന്നവരെ കണ്ടെത്താൻ വനപാതകളിലെല്ലാം ക്യാമറ വെക്കണമെന്നും
പ്രമുഖ പാരിസ്ഥിതിക ദാർശനികനും അതിവേഗചിത്രകാരനുമായ ജിതേഷ്ജി ആവശ്യപ്പെട്ടു. നവകേരളയാത്രയുടെ ഭാഗമായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം പൗരപ്രമുഖർക്കായി പത്തനംതിട്ടയിൽ ഒരുക്കിയ ‘പ്രഭാത സദസ്സിൽ’ സംസാരിക്കുകയായിരുന്നു ജിതേഷ്ജി. പത്തനംതിട്ട ജില്ലയിലെ ഗവിയെ മികച്ച പരിസ്ഥിതി സൗഹാർദ്ദ വന ടൂറിസം മേഖലയാക്കി മാറ്റിയാൽ ലോകമെമ്പാടുമുള്ള വിദേശ ടൂറിസ്റ്റുകളെ പത്തനംതിട്ട ജില്ലയിലേക്ക് ആകർഷിക്കാൻ കഴിയുമെന്നും
ജിതേഷ്ജി പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ കൊടുമൺ പ്ലാന്റേഷൻ ഭാഗത്ത് വിമാനത്താവളം നിർമ്മിക്കാനുള്ള പ്രായോഗിക സാദ്ധ്യതകളെകുറിച്ച് സർക്കാർ പഠിക്കണമെന്നും ജിതേഷ്ജി ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...