വൈദ്യുതി ജീവനക്കാർക്കായി മെഡിക്കൽ ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി വൈദ്യുതി ഡിവിഷൻ പരിധിയിലെ വെച്ചൂച്ചിറ , റാന്നി സൗത്ത്, നോർത്ത് ഓഫീസുകളിലെ എല്ലാ ജീവനക്കാർക്കും വേണ്ടി റാന്നി താലൂക്ക് ആശുപത്രിയിലെ ആരോഗ്യ വിഭാഗം പരിശോധന നടത്തി.വൈദ്യുതി ജീവനക്കാരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവൻ വൈദ്യുതി ജീവനക്കാർക്കും സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പാണ് റാന്നിയിലും സംഘടിപ്പിക്കുന്നത്‌. റാന്നി താലൂക്ക് ആശുപത്രിയുടെ സഹകരണത്തോട് കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ജനറൽ സർജൻ ഡോ. പ്രിൻസിയുടെ നേതൃത്വത്തിൽ അസി.സർജൻ ഡോ.അരുൺ കുമാർ , ഡോ. സൂരജ് എസ്സ് ആനന്ദ് എന്നിവർ ജീവനക്കാരെ പരിശോധിച്ചു.നേത്ര വിഭാഗം, ഫിസിഷൻ, സർജൻ, ഡയറ്റീഷൻ, ദന്തരോഗം എന്നീ വിഭാഗങ്ങൾ പ്രത്യേകം സജ്ജീകരിച്ചിരുന്നു.റാന്നി നോർത്ത് ഓഫീസിൽ വച്ച് നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എഞ്ചിനീയന്മാരായ എം .ജി .ജയപ്രകാശ്, ബിനോ തോമസ്, ടി .വി സുരേഷ് എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തം : 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭ്യമായി ; 18 പേരുമായി...

0
ന്യൂഡൽഹി: മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിലുള്ള 32 ഓളം മലയാളികളുടെ വിവരങ്ങൾ...

നേപ്പാൾ പ്രളയക്കെടുതി : രക്ഷാ ദൗത്യത്തിന് ഇന്ത്യ ; എംഐ 17, ധ്രുവ് ഹെലികോപ്റ്ററുകൾ...

0
കാഠ്മണ്ഡു : നേപ്പാൾ മിന്നൽ പ്രളയത്തിൽ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും...

ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു; ഒരാൾ ചികിത്സയില്‍

0
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി....

പാലക്കാട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർക്ക് ദാരുണാന്ത്യം

0
പാലക്കാട് : ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്ത്...