തിരികെ സ്കൂളിലേക്ക് ക്യാമ്പയിൻ നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെ നേതൃത്വത്തിൽ തിരികെ സ്കൂളിലേക്ക് ക്യാമ്പയിൻ കൊല്ലമുള ലിറ്റിൽ ഫ്ലവർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തി. 6 ക്ലാസുകളിലായി 300 കുടുംബശ്രീ അംഗങ്ങള്‍ വിദ്യാർത്ഥികളായി എത്തി. 10 മണിക്ക് നടന്ന അസംബ്ലിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജയിംസ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയർപേർസണ്‍ നിഷാ അലക്സ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇ വി വർക്കി മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പഞ്ചായത്ത് അംഗങ്ങളായ പി .എച്ച് നഹാസ്, റെംസി ജോഷി, ജോയി ജോസഫ്, സിഡിഎസ് ചെയർപേർസണ്‍ ഷീബാ ജോണ്‍സൻ, സി ഡി എസ് അംഗങ്ങളായ ഓമന ജയരാജ്, ബിനു സെബാസ്റ്റ്യൻ, രാജമ്മ, ജയ വി തോമസ്, റോസമ്മ സ്കറിയ എന്നിവർ പ്രസംഗിച്ചു. കോളനി ഗവ ഹയർസെക്കണ്ടറി സ്കൂള്‍, എസ്.എൻ.ഡി.പി ഹയർ സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളിൽ നടന്ന 2 ക്യാമ്പയിനുകളിലായി 800 പേർ ഉൾപ്പെടെ 1200 പേർ തിരികെ സ്കൂളിലേക്ക് ക്യാമ്പയിനിൽ പങ്കെടുത്തിട്ടുണ്ടെന്നും നവംബർ 11ന് എം.ടി.വി.എച്ച്.എസ്.എസ് കുന്നത്ത് സ്കൂളിൽ വെച്ച് ഒരു ക്യാമ്പയിൻ കൂടെ നടത്തുന്നതാണ് എന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....