ആഹാരം കഴിച്ച ഉടന്‍ മരുന്ന് കഴിക്കാമോ ?

For full experience, Download our mobile application:
Get it on Google Play

ആഹാരവും മരുന്നും ഏത് രോഗിയ്‌ക്കും ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. കൃത്യമായ മരുന്നും അതിനൊപ്പം കൃത്യമായ ആഹാരവും ഉണ്ടെങ്കില്‍ ഏത് രോഗവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഭേദമാക്കാം. അത്തരമൊരു സാഹചര്യത്തില്‍ മരുന്ന് കഴിക്കുന്ന രീതി ഒരു പ്രധാന പങ്ക് വഹിക്കുന്നു. രോഗി എപ്പോള്‍ മരുന്ന് കഴിക്കണം, ആഹാരം കഴിച്ച്‌ എത്ര സമയത്തിന് ശേഷം എന്നതും വളരെ പ്രധാനമാണ്. ഭക്ഷണം കഴിച്ചയുടൻ മരുന്ന് കഴിക്കുന്നത് നല്ലതല്ല.

ഒരാള്‍ ഭക്ഷണം കഴിച്ചയുടൻ മരുന്ന് കഴിക്കുകയാണെങ്കില്‍ രക്തചംക്രമണം പലമടങ്ങ് വര്‍ദ്ധിക്കുന്നു. ശരീരത്തിന് ഹാനികരമാണത്. ഭക്ഷണം കഴിച്ചതിനുശേഷം ശരീര താപനില ഉയരും. അത്തരമൊരു സാഹചര്യത്തില്‍ മരുന്ന് കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കും. ഭക്ഷണം കഴിച്ചാല്‍ ഉടൻ മരുന്ന് കഴിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ആ നിര്‍ദേശം പിന്തുടരുക. എന്നാല്‍ ഉടൻ ഭക്ഷണം കഴിക്കാൻ അത്തരം ഉപദേശമൊന്നും നല്‍കിയിട്ടില്ലെങ്കില്‍ ഭക്ഷണം കഴിച്ച ഉടൻ മരുന്ന് കഴിക്കരുത്. ഗര്‍ഭനിരോധന മരുന്നുകള്‍ പോലെയുള്ളവ ഭക്ഷണം കഴിച്ച്‌ 2 മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ കഴിക്കാവൂ.

എരിവ്, പുളി, മസാല ഇവ അമിതമായി അടങ്ങിയ ആഹാരം കഴിക്കരുത്. ഒരു തവണ ഏറെ അളവ് ആഹാരം ഒന്നിച്ചു കഴിക്കാതെ അതേ അളവ് ദിവസം പലതവണയായി കഴിക്കുക. ഇത് ആമാശയ ചലനങ്ങളെ സൗകര്യപ്രദമാക്കും. സ്ഥിരമായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നതു നല്ല പ്രവണതയല്ല. കാലക്രമേണ ദഹനരസങ്ങള്‍ കുടലിനെ പ്രതികൂലമായി ബാധിക്കാം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല ; കർഷകര്‍ വീണ്ടും തെരുവിലേക്ക് ; രാജ്യവ്യാപക പ്രക്ഷോഭത്തിന് കിസാൻ...

0
ദില്ലി: കേന്ദ്ര സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ കര്‍ഷക പ്രക്ഷോഭത്തിന് പിന്നാലെ സംയുക്ത...

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു ; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി

0
ദില്ലി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി അമേരിക്കയും ഇറാനും...

അവയവ കച്ചവടം : സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന

0
കൊച്ചി: സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന...

തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

0
കോയമ്പത്തൂ‍ർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക്...