എടിഎം തകര്‍ത്ത് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പവ്വര്‍ഹൗസ് റോഡിലെ കാനറ ബാങ്ക് എടിഎം കൗണ്ടര്‍ ഹാന്‍ഡ് ഗ്രൈന്‍ഡിങ് മെഷീന്‍ ഉപയോഗിച്ച്‌ തകര്‍ത്ത് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. സമ്പത്ത് എന്ന് വിളിക്കുന്ന രാജഗോപി (45) യെ ഒന്നര ദിവസത്തിനുള്ളില്‍ ഫോര്‍ട്ട് പോലീസാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 16ന് പുലര്‍ച്ചെ 2.30നും 3നും ഇടയിലാണ് മോഷണശ്രമം. ഇന്‍സ്പെക്ടര്‍ രാകേഷ് ജെ, എസ്‌ഐമാരായ സജു എബ്രഹാം, സെല്‍വിയസ്, സിപിഒമാരായ ബിനു, പ്രമോദ് രാജ്, സാബു, പ്രസാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ചിത്രം സിസിടിവി ക്യാമറയില്‍ ലഭിച്ചില്ലെങ്കിലും പ്രതി എടിഎം കൗണ്ടറില്‍ ഉപേക്ഷിച്ചു പോയ ഹാന്‍ഡ് കട്ടര്‍ വഴിയാണ് പിടികൂടാനുള്ള തുമ്പ്  ലഭിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ്; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക് വലുത്

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ്: ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...

മേക്കൊഴൂർ വഴി കെ.എസ്.ആർ.ടി.സി ബസ്സ് സർവീസ് ആരംഭിക്കണം : കോൺഗ്രസ്

0
പത്തനംതിട്ട: മേക്കൊഴുരിൽ രൂക്ഷമായി അനുഭപ്പെടുന്ന യാത്രാക്ലേശം പരിഹരിക്കുവാൻ പത്തനംതിട്ടയിൽ നിന്നും മൈലപ്ര,...

കെ.കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ് ; അടുത്ത അധ്യയനവർഷം 100 എം.ബി.ബി.എസ് സീറ്റിൽ പ്രവേശനത്തിന്...

0
തിരുവനന്തപുരം : തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായ കെ.കരുണാകരൻ മെമ്മോറിയൽ ഗവ.മെഡിക്കൽ...