പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പിണറായി എന്തിനേയോ ഭയക്കുന്നുണ്ട്. ആരോപണങ്ങൾ വഴിതിരിച്ച് വിടാൻ പിണറായി ശ്രമിക്കുന്നു. നടപടി എടുക്കുന്ന ഇഡിക്കെതിരേ അല്ലെങ്കിൽ മോദിക്ക് എതിരെ പിണറായി പറയില്ല. വാർത്ത കൊടുക്കുന്ന മാധ്യമങ്ങളെ വിമർശിക്കുന്നുവെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളം ആണെന്ന് തെളിയിച്ചതാണ്. പിണറായി വിജയൻ എന്തിനെയോ ഭയക്കുന്നു.

സിപിഎമ്മുകാർ പോലും അദ്ദേഹത്തെ വിശ്വസിക്കില്ല. നടന്നത് വിചിത്രമായ അഴിമതിയാണ്. മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പണം വന്നു. മകളുടെ അഴിമതി ചെറിയ തുകയെന്ന രീതിയിൽ പറയുന്നു. 20 കോടി എന്നത് ചെറിയ തുകയായി കാണുന്നു. ഇനിയും കള്ളം പറഞ്ഞ് പിണറായി വില കളയരുത്. രാഷ്ട്രീയത്തിൽ ഒരു സ്ഥാനം ഉള്ള വ്യക്തിയാണ് പിണറായി. മകളുടെ അക്കൗണ്ടിൽ പണം വന്നത് എങ്ങിനെ എന്ന് തുറന്ന് പറയണമെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...